Get the latest updates of kozhikode district
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ‘കോഴിക്കോടൻ ഫ്ലീ’ എന്ന പേരിൽ പ്രദർശന വിപണനമേള ഇന്ന് തുടങ്ങും. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൗത്തും ലിമിറ്റ്‌ലെസ് ഈവന്റ്...
ഫറോക്ക് ചുങ്കം ജങ്‌ഷനിലെ ഫാം റോക്ക് ഗാർഡൻ ആൻഡ് വൈക്കം വൈക്കം മുഹമ്മദ് ബഷീർ പാർക്ക് 28-ന് വൈകീട്ട് അഞ്ചിന് മന്ത്രി വി.എൻ. വാസവൻ...
ഫുട്ബോൾ മാമാങ്കത്തിന്റെ ഭാഗമായി നടക്കുന്ന ഖത്തർ കൾച്ചറൽ ഇൻറർനാഷണൽ ഉരു ഫെസ്റിവലിലേക്കു ചാലിയം പട്ടർമാടിൽ നിർമിച്ച ഭഗ്‌ല ഉരു എത്തി. ലോകകപ്പ് വേദിയായ ഖത്തറിലേയ്ക്ക് കയർബന്ധിത...
2022 ലെ ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് അഭിമാന നേട്ടം. ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡും ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച റോൾ...
ഹരിതകർമസേന പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പുണ്ട്. പൊതുജനങ്ങൾക്ക് നിർദേശങ്ങളും പരാതികളും അറിയിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഹരിതകർമസേനയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും യൂസർഫീസ് രേഖപ്പെടുത്തുന്നതിനും ആപ്പ് വഴി സാധിക്കും...
മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ ഇനി അരികിലെത്തും വിഷമില്ലാത്ത മീൻ നൽകാൻ. കലർപ്പില്ലാത്തതും പഴക്കമില്ലാത്തതുമായ മീനാണ് ഇടനിലക്കാരില്ലാതെ സഞ്ചരിക്കുന്ന വിൽപ്പനശാലകളിലൂടെ എത്തുക. അന്തിപ്പച്ചയെന്ന പേരിലുള്ള മൊബൈൽ യൂണിറ്റിൽ...
മാനാഞ്ചിറ സ്‌ക്വയറിൽ ഫുട്‌ബോൾ ഫിലിം ഫെസ്റ്റിവൽ ചലച്ചിത്രമേള 15 മുതൽ 17 വരെ സംഘടിപ്പിക്കുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ലോക ഫുട്‌വോളി ചാമ്പ്യൻഷിപ്പിന്റെ...
വയോജനങ്ങളുടെ സാമൂഹ്യ-വും വൈകാരികവും -മാനസികവുമായ പരിമിതികളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്ന ഇടമാണ് കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തിൽ യുഎൽസിസിഎസ് ഫൗണ്ടേഷൻ ഒരുക്കിയ മടിത്തട്ട്. നഗരത്തിലെ മുതിർന്ന പൗരർക്ക് പകൽസമയം ക്രിയാത്മകമായി...
ഇനി കേരളത്തിലെ പാലങ്ങളെല്ലാം ഒരേ നിറത്തിലും അലങ്കാരവിളക്കുകളുടെ വെളിച്ചത്തിലും തിളങ്ങും. കോഴിക്കോട് ജില്ലയിലെ പഴയ ഫറോക്ക് പാലം നവീകരിച്ച് സൗന്ദര്യവൽക്കരിച്ചിരുന്നു. ഇതുപോലെ പ്രധാന പാലങ്ങൾ അറ്റുകുറ്റപ്പണി...