Get the latest updates of kozhikode district
കോഴിക്കോട് ബീച്ചിലും വെയിൽ കായുന്നതിനുള്ള സൗകര്യം ഒരുങ്ങി. ഇനി വെയിൽ കായാൻ കോവളത്തോ ഗോവയിലോ പോകേണ്ടതില്ല. പഴയ ലയൺസ് പാർക്കിന് പിന്നിലാണ് സ്വകാര്യ സംരംഭകർ സൺബാത്ത് ഒരുക്കുന്നത്...
അഖിലേന്ത്യാ ടെക്നിക്കല്‍ ഫെസ്റ്റി(ക്വാസോ ലിബറം എഡിഷന്‍ 10)ന് വടകരയിലെ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ക്യാമ്പസില്‍ തുടക്കമായി. മൂന്ന് ദിവസമായി മണിയൂര്‍ കുറുന്തോടിയിലെ ക്യാമ്പസില്‍ ഫെസ്റ്റ് നടക്കും. ഫെസ്റ്റില്&zwj...
നാല് നാൾ നീണ്ട കലയുടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. 863 പോയിന്റുമായി സിറ്റി ഉപജില്ലയ്‌ക്ക് കൗമാര കലാകിരീടം. 805 പോയിന്റുമായി കൊയിലാണ്ടിയാണ് രണ്ടാമത്. സ്&zwnj...
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ...
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിലൂടെ ഗവിയിലെ കാനനഭംഗി ആസ്വദിക്കാം. ഗവിയിലേക്ക് ഉല്ലാസയാത്രയ്ക്കു അവസരമൊരുക്കുന്ന യാത്ര ഡിസംബർ 3-നാണ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതുമണിക്ക്&zwnj...
പ്രവർത്തനസജ്ജമായ 155 ചാർജിങ് സ്റ്റേഷനുകളും 142 സൗരോർജനിലയങ്ങളും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഇനി ഇലക്ട്രിക്ക് വാഹനങ്ങൾ അനായാസം ചാർജ് ചെയ്യാം. പൊതുമരാമത്ത്...
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ആഘോഷമാക്കി ബേപ്പൂർ. ഓഫീസ് ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു...
ഐ.ഒ.എ.യുടെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ പലരും രംഗത്തുവന്നു, പക്ഷെ ഉഷയ്ക്കെതിരേ മത്സരിക്കാൻ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ...
ഫറോക്ക് ചുങ്കത്തെ ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് തിങ്കളാഴ്ച അഞ്ചുമണിക്ക് സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. കരുവൻതിരുത്തി സഹകരണബാങ്കിന്‍റെയും...