Get the latest updates of kozhikode district
ഞായറാഴ്ച വൈകുന്നേരം ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ഫ്രാൻസിനെതിരെ പെനാൽറ്റിയിൽ 4-2ന് വിജയിച്ച അർജന്റീന ഫുട്ബോൾ ടീം, ഫിഫ ലോകകപ്പ് 2022 ഖത്തറിലെ ജേതാക്കളായി. അമീർ...
സോളർ മറൈൻ ബോയകൾ അറ്റകുറ്റപ്പണികൾ നടത്തി തുറമുഖത്ത് കപ്പൽ ചാനൽ മാർക്കിങ് സുരക്ഷിതമാക്കി. കേടുവന്ന സോളർ ലൈറ്റുകൾ മാറ്റി സ്ഥാപിച്ചാണ് തുറമുഖത്തേക്കു വരുന്ന കപ്പൽ, ഉരു, മത്സ്യബന്ധന...
ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വടകര കോതി ബസാറിനു സമീപത്തെ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ തീരസഭ അദാലത്ത് സംഘടിപ്പിച്ചു. മൂരാട് മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശ...
61ാമത് കേരള സ്കൂൾ കലോത്സവത്തിന്റ പ്രധാനവേദിയായ വിക്രം മൈതാനത്ത് പന്തൽ പണിക്ക് തുടക്കമായി. കലോത്സവ സംഘാടക സമിതി ചെയർമാനായ മന്ത്രി പി എ മുഹമ്മദ്&zwnj...
ബേപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര വാട്ടർഫെസ്റ്റിനോടനുബന്ധിച്ച പ്രദർശനവും അനുബന്ധപരിപാടികളും മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച രാത്രി ബേപ്പൂർ മറീനയിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി...
തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പാരമ്പര്യ വൈകല്യങ്ങൾ നേരത്തേ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നാഷണൽ ഇൻഹെറിറ്റഡ് ഡിസോർഡേഴ്സ് അഡ്മിനിസ്ട്രേഷൻ (നിദാൻ)...
ചെറുവണ്ണൂർ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമകൾക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നു. കൃഷി ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി തുടങ്ങിയ മാനദണ്ഡങ്ങൾ ...
കോഴിക്കോട് നഗരത്തില്‍ അശോക ആശുപത്രി ഒരു വേറിട്ട കാഴ്ചയായി പല കാലങ്ങൾ പിന്നിട്ടു. പണ്ട് കാലം തൊട്ടേ പ്രസവത്തിനു പേരുകേട്ട ഈ ആശുപത്രി ഓര്‍മയാവുകയാണ്. ഒപ്പം...
അക്വേറിയത്തിലെ സ്വർണ മത്സ്യത്തിന്റെ മൊസൈക് ചിത്രം മിഠായി കടലാസുകൾ കൊണ്ട് തീർത്ത് ഡോ. സുധീഷ് പയ്യോളി ഗിന്നസ് റെക്കോർഡിന് ഉടമയായി. ആറായിരം മിഠായി കടലാസുകൾ കൊണ്ട് 15...