Get the latest updates of kozhikode district
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ പൂർണ ഇളവ് വരുത്തിയതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആയതിനാൽ ഈ വർഷത്തെ ക്രിസ്തുമസ് കൂടുതൽ പ്രത്യേകതയുള്ളതായിരുന്നു. നാടെങ്ങും ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച്. തിരുപ്പിറവി...
അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കുമെന്ന് ഇന്ത്യൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ്...
ഗ്രാമപ്പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം ബദൽ ഉത്പന്നങ്ങളുമായി നാദാപുരം ഗ്രാമപ്പഞ്ചായത്ത് രംഗത്ത്. ദേശീയ പൊല്യുഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ളതും പ്രകൃതിസൗഹൃദവും ചോളം, ഉരുളക്കിഴങ്ങ് എന്നിവയിൽനിന്നുള്ള സ്റ്റാർച്ച്...
ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവം ഇന്ന് ആരംഭിക്കുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വൈകീട്ട് ആറരയ്ക്ക് ബേപ്പൂർ മറീനയിൽ പരിപാടി ഉദ്‌ഘാടനംചെയ്യും. വൈകീട്ട് നാലുമുതൽ ആറുവരെ...
അടുത്ത വർഷത്തോടെ ഇ-സാക്ഷരതയിലേക്ക് റവന്യു വകുപ്പ് മാറുമെന്ന് മന്ത്രി കെ. രാജൻ. ഇ-സാക്ഷരതയിലൂടെ ഓൺലൈൻ അപേക്ഷ നൽകാൻ ഒരുവീട്ടിൽ ഒരാളെയെങ്കിലും പ്രാപ്തരാക്കും.സാധാരണക്കാരെ സാങ്കേതികസാക്ഷരരാക്കും. ഉപഭോക്തൃസൗഹൃദ ആപ്പുകളും...
ബാങ്കുകളിൽ നിന്ന് വീണ്ടെടുക്കൽ നടപടികൾ നേരിടുന്ന കോഴിക്കോട് താലൂക്കിലെ ജനങ്ങൾക്കായി ജനുവരി നാലിന് കലക്ടറേറ്റിൽ റവന്യൂ വകുപ്പ് അദാലത്ത് സംഘടിപ്പിക്കും. വിവിധ ബാങ്കുകളുടെ പ്രതിനിധികളും റവന്യൂ വകുപ്പ്...
19 ദിവസം നീളുന്ന അന്താരാഷ്ട്ര കലാ കരകൗശല മേള ഇരിങ്ങൽ സർഗാലയയിൽ തുടങ്ങി. മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. 12...
അതിദരിദ്രരുടെ പട്ടികയിൽ ഇടംപിടിച്ച 105 കുടുംബങ്ങൾക്ക് പുതുവർഷം മുതൽ ജനകീയ ഹോട്ടൽ വഴി ഭക്ഷണം വീടുകളിലെത്തിക്കും. ഇതിനായി, പ്രായമോ രോഗമോ തളർത്തിയതിനാൽ സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ...
കരിപ്പൂരിലെ കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ഇന്റർനാഷണൽ അറൈവൽ ബ്ലോക്ക് ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ് (GRIHA) കൗൺസിലിന്റെ ഗ്രീൻ റേറ്റിംഗിന്റെ ത്രീ-സ്റ്റാർ അംഗീകാരം നേടി. 3-സ്റ്റാർ...