Get the latest updates of kozhikode district
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുചരിത്രമെഴുതി അധ്യാപികമാർ. കലോത്സവത്തിന്‍റെ നാലാംദിനത്തിൽ വേദി മുഴുവൻ നിയന്ത്രിച്ചത് അധ്യാപികമാരാണ്. സ്റ്റേജ് മാനേജ്മെന്‍റ്, ആങ്കറിങ് ഉൾപ്പെടെ ഓരോ വേദികളിലും...
കലാേത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനത്ത് സന്ദർശകരെ ആദ്യം വരവേൽക്കുന്നത് ഭീമൻ ഗിറ്റാറാണ്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ കൊടിമരമാണീ ഗിറ്റാർ. 20 അടിയിൽ പരാഗ് നിർമിച്ച...
ടൂറിസം മേഖലയിൽ വൻ നേട്ടവുമായി ബേപ്പൂരും കുമരകവും. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ബേപ്പൂരും കുമരകവും ഉൾപ്പെടുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശം...
61 -ാംമത് സ്കൂൾ കലോത്സവത്തിന്‍റെ സാംസ്കാരിക വേദിയിൽ മൽഹാറിലെ 11 പേരാണ് ഗാനങ്ങളവതരിപ്പിച്ചത്. സാമൂഹ്യ മുന്നേറ്റം തങ്ങളുടെ കൂടെ പങ്കാളിത്തമാണെന്ന് പ്രഖ്യാപിക്കുന്ന പാട്ടുസംഘമാണ് മൽഹാർ. സംസ്ഥാന...
കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ 808 പോയന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മുന്നിലെത്തി. കണ്ണൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോടിന്റെ കുതിപ്പ്. കണ്ണൂരിന് 802 പോയന്റ് ഉണ്ട്. കലോത്സവത്തിന്റെ...
കേരള കലോൽസവം 2023, ജില്ല തിരിച്ചുള്ള ഫലങ്ങൾ പ്രഖ്യാപിക്കുകയും ഔദ്യോഗിക വെബ്‌സൈറ്റായ ulsavam.kite.kerala.gov.in-ൽ പട്ടിക അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു...
പുതുവത്സരത്തിന്റെ ഭാഗമായി രാജാജി റോഡിലെ മാതൃഭൂമി ബുക്സിൽ നടക്കുന്ന ന്യൂ ഇയർ മെഗാ ഓഫറായ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കുള്ള 30 ശതമാനം വിലക്കിഴിവ് ശനിയാഴ്ച സമാപിക്കും...
കോഴിക്കോടൻ പലഹാരങ്ങളുമായി സമഗ്ര ശിക്ഷാ കോഴിക്കോട് ആരംഭിച്ച തൊഴിൽ യൂണിറ്റായ ‘ഒപ്പം' തളി സാമൂതിരി സ്കൂളിലാണ് അതിജീവന രുചിയൊരുക്കുന്നത്. 30 അമ്മമാർ അംഗങ്ങളായി ആരംഭിച്ച സംരംഭം...
കലോത്സവ വേദിയിലെത്തുന്നവരെ പരപ്പിൽ എം.എം സ്കൂൾ സ്വീകരിക്കുന്നത് ചായയും പലഹാരവും നൽകിയാണ്. ഓരോ ദിവസവും വ്യത്യസ്തമാണ് വിഭവങ്ങൾ. വ്യാഴാഴ്ച കോഴിക്കോടൻ ഹലുവകളുടെ വ്യത്യസ്ത ഇനവും ചായകളുംകൊണ്ട്...