Get the latest updates of kozhikode district
38ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഗംഭീര തുടക്കം. കാണികളെ ആവോളം ത്രസിപ്പിച്ച് മാനത്ത് പൂരത്തിന്റെ വർണവിസ്മയം തീർത്ത് ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ...
ആകാശഗംഗയിൽ ചന്ദ്രനു ചാരെയായുള്ള ശുക്രന്റെ സാന്നിധ്യത്താൽ തിങ്കളാഴ്ച വൈകീട്ട് പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കലക്ക് വെള്ളിത്തിളക്കമാകും. ശുക്രനെ (വീനസ്) വെള്ളി എന്നും പറയാറുണ്ട്. ഇരുട്ടിന് കട്ടികൂടുന്നതോടെ ഈ...
ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കോർപറേഷന്റെ ‘ഒപ്പം’ പദ്ധതിക്ക് തുടക്കം. പിഎംഎവൈ–-ലൈഫ് ഗുണഭോക്തൃ കുടുംബങ്ങൾ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, അതിദരിദ്ര...
പട്ടുതെരുവിലെ പുരാതനകെട്ടിടത്തിലെ പൈതൃക റെസ്റ്റോറന്റിൽനിന്നും സാമൂതിരി രാജവംശത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന മറ്റൊരു നിർമിതികൂടി കണ്ടെത്തി. സമൂതിരി കൊട്ടാരം കോട്ടയുടെ അവശിഷ്ടമെന്ന് കരുതുന്ന ശിലാ നിർമതിയാണ് ഇവിടെനിന്നും...
മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം ഒരുക്കിയ പ്രദർശനത്തിൽ 113 കൊല്ലം മുമ്പുള്ള കോളേജ് മാഗസിനുകളുടെ താളുകൾ വരെയുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് മലബാർ യുവത്വം എങ്ങനെ...
ഐസ് ഒരതിയും ഉപ്പിലിട്ടതും കല്ലുമ്മക്കായും തിന്ന് കോഴിക്കോടൻ കടപ്പുറത്തിന്റെ ഹരം നുകരാൻ എത്തുന്നവർക്ക് കൺകുളിർക്കാൻ ഇനി ഉന്തുവണ്ടി കാഴ്‌ചകളുമുണ്ട്. ഒരേ മാതൃകയിലുള്ള സുന്ദരൻ ഉന്തുവണ്ടികളാണ് കടപ്പുറത്തെ...
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുടിവെള്ള വിതരണത്തിന് സജ്ജമാക്കിയ മൺകൂജകൾ പൊതുവിദ്യാലയങ്ങളിലേക്ക്. ഹരിതചട്ടം പാലിക്കുന്നതിനായി തയ്യാറാക്കിയ ടാപ്പുള്ള മൺകൂജകളും വേദിയിലും മറ്റും കുടിവെള്ളവിതരണത്തിന് ഉപയോഗിച്ച മൺ ജഗ്ഗുകളുമാണ്&zwnj...
കാലിക്കറ്റ് അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 29 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കാലിക്കറ്റ് ഫ്ലവർഷോയുടെ ഭാഗമായുള്ള നഗരത്തിലൂടെയുള്ള പുഷ്പാലങ്കൃത വാഹനഘോഷയാത്ര ബുധനാഴ്ച നടക്കും. അലങ്കരിച്ച...
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതിയുടെ മാതൃകയിൽ, നഗരത്തിലെ ബഹുജന പരിപാടികളിലും ആഘോഷങ്ങളിലും ട്രാഫിക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്റ്റുഡന്റ് ട്രാഫിക് കേഡറ്റുകൾ...