Get the latest updates of kozhikode district
കാലിക്കറ്റ് അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 29 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കാലിക്കറ്റ് ഫ്ലവർഷോയുടെ ഭാഗമായുള്ള നഗരത്തിലൂടെയുള്ള പുഷ്പാലങ്കൃത വാഹനഘോഷയാത്ര ബുധനാഴ്ച നടക്കും. അലങ്കരിച്ച...
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതിയുടെ മാതൃകയിൽ, നഗരത്തിലെ ബഹുജന പരിപാടികളിലും ആഘോഷങ്ങളിലും ട്രാഫിക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്റ്റുഡന്റ് ട്രാഫിക് കേഡറ്റുകൾ...
കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ഫ്ലവർഷോ 20 മുതൽ 29-വരെ ബീച്ച് ഗ്രൗണ്ടിൽ നടക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ നഴ്സറികൾ, വ്യക്തികൾ തുടങ്ങിയവർ...
കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ആറാം പതിപ്പ് കോഴിക്കോട്ട് സമാപിച്ചു. സമാപനസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. തോട്ടത്തിൽ രവീന്ദ്രൻ...
ബേപ്പൂരിന്റെ സമഗ്ര ടൂറിസം വികസനത്തിന് പത്തുകോടി സർക്കാർ അനുവദിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർ മറീനയുടെ നിർമാണപ്രവൃത്തിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു...
തീരദേശവികസന കോർപ്പറേഷനാണ് വിപുലമായ കൺവെൻഷൻസെന്റർ നിർമിക്കാൻ മുന്നോട്ടുവന്നത്. തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതോടൊപ്പം കൺവെൻഷൻ സെന്ററും നിർമിക്കാനായി രണ്ടുകോടിയിലധികം രൂപയാണ് അനുവദിചിരിക്കുന്നത്. പദ്ധതിക്ക്&zwnj...
സംസ്ഥാനത്ത് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിക്ക് ആരംഭംകുറിച്ചുകൊണ്ടു, ഫെറോക് പഴയപ്പാലം ദീപാലംകൃതമാക്കിയത്. ഞായറാഴ്ച വൈകീയിട്ടു ൭:00 മണിക്കാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദീപാലംകൃതമായ പാലം...
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ അഭിഭാഷകർ ‘ഭരണഘടന സംരക്ഷിക്കുക, സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുക’ എന്ന മുദ്രാവാക്യവുമായി, വെള്ളിയാഴ്&zwnj...
ഗുജറാത്തി തെരുവ് ഗുദാം ആർട്ട് ഗാലറിയിൽ ഫുട്ബോൾചരിത്രത്തിലെ നിർണായകമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രപ്രദർശനം തുടങ്ങി. ഗുദാം ആർട്ട് ഗാലറി ക്യൂറേറ്റർ സജുദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദർശനം നടത്തുന്നത്...