61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കനക കപ്പ് കോഴിക്കോട് സ്വന്തമാക്കി

07 Jan 2023

News
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കനക കപ്പ് കോഴിക്കോട് സ്വന്തമാക്കി

61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കനക കപ്പ് കോഴിക്കോട് സ്വന്തമാക്കി. 945 പോയന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മുന്നിലെത്തി. 925 പോയിന്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനവും, തൃശൂർ മൂന്നാം സ്ഥാനവും പങ്കിട്ടു.

വിവിധ ജില്ലകളുടെ പോയിന്റ് നിലവാരം താഴെ കൊടുത്തിരിക്കുന്നു

 

Leading Districts

#

District

HS General

HSS General

Gold Cup Point

HS Arabic

HS Sanskrit

1

Kozhikode

446

499

945

95

93

2

Palakkad

443

482

925

95

91

3

Kannur

425

500

925

95

91

4

Thrissur

436

479

915

87

93

5

Ernakulam

415

466

881

93

95

6

Malappuram

420

460

880

93

84

7

Kollam

408

449

857

91

95

8

Thiruvananthapuram

372

455

827

85

77

9

Alappuzha

386

433

819

85

84

10

Kasaragod

372

440

812

89

89

11

Kottayam

363

437

800

83

89

12

Wayanad

351

396

747

91

75

13

Pathanamthitta

342

379

721

60

85

14

Idukki

313

366

679

75

70

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit