ക്വാസോ ലിബറം 10' - അഖിലേന്ത്യാ ടെക്നിക്കല് ഫെസ്റ്റ് തുടങ്ങി

03 Dec 2022

News Event Quasso Liberum
ക്വാസോ ലിബറം 10' - അഖിലേന്ത്യാ ടെക്നിക്കല്‍ ഫെസ്റ്റ് തുടങ്ങി

അഖിലേന്ത്യാ ടെക്നിക്കല്‍ ഫെസ്റ്റി(ക്വാസോ ലിബറം എഡിഷന്‍ 10)ന് വടകരയിലെ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ക്യാമ്പസില്‍ തുടക്കമായി. മൂന്ന് ദിവസമായി മണിയൂര്‍ കുറുന്തോടിയിലെ ക്യാമ്പസില്‍ ഫെസ്റ്റ് നടക്കും. ഫെസ്റ്റില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികൾ പങ്കെടുക്കുന്നു. പ്രൊഫഷണൽ  പ്രതിഭകള്‍ നയിക്കുന്ന ശിൽപ്പശാലകള്‍, സാങ്കേതിക വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, വിധ മത്സരങ്ങള്‍, നോണ്‍ ടെക്നിക്കല്‍ കള്‍ച്ചറല്‍ ഇവന്റുകള്‍, പ്രദർശനങ്ങൾ എന്നിവയുണ്ടാകും.  ശനിയാഴ്ച പ്രദര്‍ശന നഗരിയില്‍ സൗജന്യ പ്രവേശനം അനുവദിക്കും.  

ഫെസ്റ്റ് കണ്ണൂര്‍ സർവകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബു ഉദ്ഘാടനം ചെയ്തു. ഡോ. ഒ എ ജോസഫ് അധ്യക്ഷനായി. കോഴിക്കോട് ഐഐഎം അക്കാദമിക്ക് ഡീന്‍ ഡോ. ആനന്ദക്കുട്ടന്‍ ബി ഉണ്ണിത്താന്‍, ടി നിധിൻ, മണിയൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ അഷറഫ്, പിടിഎ പ്രസിഡന്റ്‌ ഡോ. സിറാജ്, പി കെ ശശിധരൻ, എൻ അഷിത, കിരൺ, അധ്യാപകരായ ഡോ. കെ ദീപ്തി, ഡോ. ടി വി സൂര്യ, പ്രപു പ്രേംനാഥ് എന്നിവർ സംസാരിച്ചു.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit