
ഭിന്നശേഷി ക്ഷേമ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം കോഴിക്കോടിന് ലഭിച്ചു.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിനു വേണ്ടി ഡിസ്ട്രിക്ട് ഡവലപ്മെന്റ്റ് കമ്മിഷണർ ശ്രീമതി. മാധവിക്കുട്ടി M, IAS ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി.ഡോ.R.ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി.