News & Articles

Get the latest updates of kozhikode district

08
Nov 2022
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു

News

61ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കെ കെ രമ എംഎൽഎ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജിന് നൽകി പ്രകാശിപ്പിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ...

08
Nov 2022
‘സാഗരറാണി’ ക്രൂയിസ് ഫെറി സർവീസ്; ആഡംബര കടൽ യാത്രാ പദ്ധതി

സാഗരറാണി ക്രൂയിസ് ഫെറി സർവീസ്; ആഡംബര കടൽ യാത്രാ പദ്ധതി

News

ബേപ്പൂരിൽനിന്നു വീണ്ടും ക്രൂയിസ് ഫെറി സർവീസ് തുടങ്ങുന്നു. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ(കെഎസ്ഐഎൻസി) ‘സാഗരറാണി’ വെസൽ ഉപയോഗപ്പെടുത്തികൊണ്ടാണ് വിനോദ സഞ്ചാരികൾക്ക് ആഡംബര ബോട്ടിൽ...

07
Nov 2022
ലോകകപ്പ് വേദിയായി ഒരുങ്ങാൻ തയ്യാറെടുത്തു തിരുവമ്പാടി ഹാരിസൺ തിയേറ്റർ

ലോകകപ്പ് വേദിയായി ഒരുങ്ങാൻ തയ്യാറെടുത്തു തിരുവമ്പാടി ഹാരിസൺ തിയേറ്റർ

News

ഗൃഹാതുരത്വത്തിന്റേതായ തിയേറ്റർ അനുഭവം നൽകിയ തിരുവമ്പാടി ഹാരിസണിൽ സിനിമയ്ക്കു പകരം കാൽപന്ത്കളിയുടെ ആരവത്തിൽ ആറാടാനുള്ള ഒരുക്കത്തിലാണ്. മലയോര ജനതയുടെ മുൻപിൽ ഇനി സിനിമ താരങ്ങൾക്കു പകരം, കാൽപന്ത്കളിയിലെ...

07
Nov 2022
ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്‌കരിക്കുവാൻ നവീനമായ സംവിധാനം

ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കുവാൻ നവീനമായ സംവിധാനം

News

കോഴിക്കോട്‌ കോർപറേഷനിൽ ജൈവ മാലിന്യം ഉറവിടങ്ങളിൽ സംസ്‌കരിക്കുകയെന്ന കാഴ്‌ചപ്പാടോടെ, വീടുകളിൽ തന്നെ നവീനമായ സംവിധാനമൊരുക്കുകയാണ്.  സർവേയിലൂടെ ഗുണഭോക്താക്കളായി കണ്ടെത്തിയ 63,000 വീടുകളിലാണ്&zwnj...

05
Nov 2022
‘ദ റോഡ് ലെസ്‌ ട്രാവല്‍ഡ്’ കാലപ്രദര്ശനം ഇന്നുമുതല്‍

ദ റോഡ് ലെസ് ട്രാവല്ഡ് കാലപ്രദര്ശനം ഇന്നുമുതല്

News Event

കേരള ലളിതകലാ അക്കാദമിയുടെ ‘ദ റോഡ് ലെസ് ട്രാവൽഡ്'- കലാപ്രദർശനത്തിന്‌ ശനിയാഴ്‌ച തുടക്കം കുറിക്കും. ഇന്ത്യയിലെയും വിദേശത്തെയും 126 പ്രമുഖ പ്രിന്റ് മേക്കേഴ്‌സിന്റെ...

05
Nov 2022
സിബിഎസ്‌ഇ ജില്ലാ കലോത്സവത്തിന് തുടക്കം

സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് തുടക്കം

News

സിബിഎസ്ഇ സ്കൂൾ കലോത്സവം ജില്ലയിൽ തുടങ്ങി. ചെത്തുകടവ് കെ പി ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിലാണ് രണ്ടുദിവസം നീളുന്ന കലോത്സവം. നാല് സ്റ്റേജുകളിലായാണ് മത്സരം. പിടിഎ റഹീം...

05
Nov 2022
ഗ്രാമപ്പഞ്ചായത്തിൽ ജീവതാളം പദ്ധതി തുടങ്ങി

ഗ്രാമപ്പഞ്ചായത്തിൽ ജീവതാളം പദ്ധതി തുടങ്ങി

News

ഗ്രാമപ്പഞ്ചായത്തിൽ ജീവതാളം പദ്ധതിയ്ക്ക് തുടക്കം. ജില്ലാപഞ്ചായത്തുമായി സഹകരിച്ച്   സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  ജീവതശൈലീരോഗനിർണയവും പ്രതിരോധവും വിവിധതരം അർബുദങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്...

04
Nov 2022
പഞ്ചായത്തിന്റെ ‘റിഫ്ലക്‌ഷൻസ്‌’ ; വിദ്യാർഥികളിൽനിന്നും ആശയങ്ങൾ സമാഹരിച്ചുകൊണ്ടുള്ള ഒരു  പാഠ്യപദ്ധതി

പഞ്ചായത്തിന്റെ റിഫ്ലക്ഷൻസ് ; വിദ്യാർഥികളിൽനിന്നും ആശയങ്ങൾ സമാഹരിച്ചുകൊണ്ടുള്ള ഒരു പാഠ്യപദ്ധതി

News

വരും കാലത്തെ വിദ്യാഭ്യാസ സമീപനരീതികൾ എങ്ങനെയാവണമെന്ന്‌ വിദ്യാർഥികളിൽ നിന്നുതന്നെ ആശയങ്ങൾ സമാഹരിക്കുകയാണ്‌ ജില്ലാ പഞ്ചായത്തിന്റെ ‘റിഫ്ലക്‌ഷൻസ്‌’ പാഠ്യപദ്ധതി. സ്‌കൂൾ തലം മുതൽ&nbsp...

04
Nov 2022
പുരാവസ്തു പ്രദർശനമായ ‘മലയാണ്മയുടെ ഇന്നലെകൾ’ ശ്രദ്ധേയമായി

പുരാവസ്തു പ്രദർശനമായ മലയാണ്മയുടെ ഇന്നലെകൾ ശ്രദ്ധേയമായി

News

മലയാളഭാഷാവാരാചരണത്തിന്റെ ഭാഗമായി താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ ജിതിനം രാധാകൃഷ്ണൻ ഒരുക്കിയ പ്രദർശനം വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. പ്രാചീനകേരളത്തിൽ നിലവിലിരുന്ന അളവുപാത്രങ്ങൾ, വിളക്കുകൾ, തിരുവിതാംകൂർ പൊൻപണം ഉൾപ്പെടെയുള്ള നാണയങ്ങൾ, സ്റ്റാമ്പുകൾ...

Showing 883 to 891 of 1096 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit