ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു

08 Nov 2022

News
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു

61ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കെ കെ രമ എംഎൽഎ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജിന് നൽകി പ്രകാശിപ്പിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. മാധ്യമ പ്രചാരണ കമ്മിറ്റി ചെയർപേഴ്സൺ എ പ്രേമകുമാരി, കൺവീനർ കെ പി അനിൽകുമാർ, അജിത ചീരാം വീട്ടിൽ, വടകര ബിപിസി വി വി വിനോദ്, വടയക്കണ്ടി നാരായണൻ, പി കെ പ്രവീൺകുമാർ, രാജീവൻ പറമ്പത്ത്, വി വി രഗീഷ്, മനോജ് മുതുവന, ആർ രൂപേഷ്, സിസ്റ്റർ മരിയ ബെല്ല, എം എ അന്നപൂർണ തുടങ്ങിയവർ പങ്കെടുത്തു. 

30 ലോഗോകളിൽനിന്ന്‌ രാംദാസ് വടകര, രമേശ് രഞ്ജനം എന്നിവരടങ്ങിയ  പാനലാണ് ലോഗോ തെരഞ്ഞെടുത്തത്. പാലോറ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി സതീഷ് കുമാറാണ്‌ രൂപകൽപ്പനചെയ്‌തത്‌. വടകരയിൽ 26 മുതലാണ്  സ്കൂൾ കലോത്സവം നടക്കുക.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit