News & Articles

Get the latest updates of kozhikode district

21
Nov 2022
ഖത്തറിന് സ്നേഹോപഹാരമായി അൽ ഹദ്ഫ് (ദ ഗോൾ)

ഖത്തറിന് സ്നേഹോപഹാരമായി അൽ ഹദ്ഫ് (ദ ഗോൾ)

News

ലോകകപ്പുമായി ബന്ധപ്പെട്ട 48 ചിത്രങ്ങൾ അടങ്ങിയ അൽ ഹദ്ഫ് (ദ ഗോൾ) സ്നേഹോപഹാരം, ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്ന ഖത്തറിന് ബേപ്പൂർ സമർപ്പിക്കുന്നു. 32 രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങളടക്കം...

20
Nov 2022
‘നിയുക്തി’ തൊഴിൽമേള;  8000 ഒഴിവുകളാണ്‌ പ്രതീക്ഷിക്കുന്നത്‌

നിയുക്തി തൊഴിൽമേള; 8000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്

News Event

‘നിയുക്തി’ തൊഴിൽമേള 20ന്‌ മലബാർ ക്രിസ്‌ത്യൻ കോളേജിൽ നടക്കും. സംസ്ഥാന സർക്കാരും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചും സംഘടിപ്പിക്കുന്ന മേള രാവിലെ 9...

19
Nov 2022
മലബാർ ക്രിസ്ത്യൻ കോളേജിൽ നിയുക്തി’ തൊഴിൽമേള

മലബാർ ക്രിസ്ത്യൻ കോളേജിൽ നിയുക്തി തൊഴിൽമേള

News

‘നിയുക്തി ജോബ് ഫെയർ-2022’ നവംബർ    ന്   മലബാർ  ക്രിസ്ത്യൻ കോളേജിൽ നടത്തും.  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും  ചേർന്ന്...

19
Nov 2022
ഫറോക്ക് സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്‌ബോൾ ആസ്വദിക്കാൻ കൂറ്റൻ സ്‌ക്രീൻ ഒരുങ്ങി

ഫറോക്ക് സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കാൻ കൂറ്റൻ സ്ക്രീൻ ഒരുങ്ങി

News

ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിലേക്ക് വന്നാൽ ഫുട്ബോൾ കണ്ടാസ്വദിക്കാം  40 അടി വിസ്‌തൃതിയിലുള്ള കൂറ്റൻ സ്‌ക്രീനിൽ.  ഇനി ഖത്തറിൽ പന്തുരുളുമ്പോൾ ഇവിടത്തെ ഗാലറിയിൽനിന്ന്&zwnj...

19
Nov 2022
ബേപ്പൂരിൽ സര്‍ഫിങ്  സ്കൂൾ ആരംഭിക്കുന്നു

ബേപ്പൂരിൽ സര്ഫിങ് സ്കൂൾ ആരംഭിക്കുന്നു

News

സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമായി ബേപ്പൂരിൽ സര്‍ഫിങ്  സ്കൂൾ ആരംഭിക്കുന്നു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സംസ്ഥാനത്തെ...

18
Nov 2022
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ‘കോഴിക്കോടൻ ഫ്ലീ’  ഇന്ന് തുടങ്ങും

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കോഴിക്കോടൻ ഫ്ലീ ഇന്ന് തുടങ്ങും

News

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ‘കോഴിക്കോടൻ ഫ്ലീ’ എന്ന പേരിൽ പ്രദർശന വിപണനമേള ഇന്ന് തുടങ്ങും. റോട്ടറി ക്ലബ്ബ് ഓഫ്  കാലിക്കറ്റ് സൗത്തും ലിമിറ്റ്‌ലെസ് ഈവന്റ്...

18
Nov 2022
ഫാം റോക്ക് ഗാർഡൻ ആൻഡ് വൈക്കം  മുഹമ്മദ് ബഷീർ പാർക്കിന്റെ ഉദ്ഘാടനം 28-ന്

ഫാം റോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്കിന്റെ ഉദ്ഘാടനം 28-ന്

News Basheer Park

ഫറോക്ക് ചുങ്കം ജങ്‌ഷനിലെ ഫാം റോക്ക് ഗാർഡൻ ആൻഡ് വൈക്കം വൈക്കം മുഹമ്മദ് ബഷീർ പാർക്ക് 28-ന് വൈകീട്ട് അഞ്ചിന് മന്ത്രി വി.എൻ. വാസവൻ...

18
Nov 2022
ഭഗ്‌ല ഉരു ലോകകപ്പ് വേദിയിൽ എത്തി

ഭഗ്ല ഉരു ലോകകപ്പ് വേദിയിൽ എത്തി

News

ഫുട്ബോൾ മാമാങ്കത്തിന്റെ ഭാഗമായി നടക്കുന്ന ഖത്തർ കൾച്ചറൽ ഇൻറർനാഷണൽ ഉരു ഫെസ്റിവലിലേക്കു  ചാലിയം പട്ടർമാടിൽ നിർമിച്ച ഭഗ്‌ല ഉരു എത്തി. ലോകകപ്പ് വേദിയായ ഖത്തറിലേയ്ക്ക് കയർബന്ധിത...

17
Nov 2022
2022 ഭിന്നശേഷി അവാർഡ്: ജില്ലക്ക് അഭിമാന നേട്ടം

2022 ഭിന്നശേഷി അവാർഡ്: ജില്ലക്ക് അഭിമാന നേട്ടം

News

2022 ലെ ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് അഭിമാന നേട്ടം. ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡും ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച റോൾ...

Showing 847 to 855 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit