News & Articles

Get the latest updates of kozhikode district

06
Feb 2023
ഒളവണ്ണ ഫെസ്റ്റ് - ജലോത്സവം; സന്ദർശകർ ആവേശഭരിതരായി

ഒളവണ്ണ ഫെസ്റ്റ് - ജലോത്സവം; സന്ദർശകർ ആവേശഭരിതരായി

News

മണക്കടവിൽ ചാലിയാറിന്റെ ജലപ്പരപ്പിൽ ആവേശമായി മാറി ഒളവണ്ണ ഫെസ്റ്റ് ജലോത്സവം. വിവിധതരം കയാക്കുകളിലും സ്റ്റാൻഡ്അപ്പ് പാഡിലിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തുഴയെറിഞ്ഞു. ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സ്...

06
Feb 2023
ഗവ. നഴ്സുമാരുടെ സംസ്ഥാനതല കായികമേള; കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്

ഗവ. നഴ്സുമാരുടെ സംസ്ഥാനതല കായികമേള; കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്

News

കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഗവ. നഴ്സുമാരുടെ സംസ്ഥാനതല കായികമേള മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ...

06
Feb 2023
സേവന പെൻഷൻ - സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്ന തീയതി നീട്ടി

സേവന പെൻഷൻ - സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്ന തീയതി നീട്ടി

News

വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കൾ പുനർ വിവാഹിത/വിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് സേവന പെൻഷൻ സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന തീയതി മെയ് 20...

04
Feb 2023
"സ്നേഹം, ജനാധിപത്യം, കൂട്ടായ്മ" എന്നീ സന്ദേശങ്ങൾ ഉയർത്തികൊണ്ട് തിക്കോടി ഫെസ്റ്റ് ആരംഭിച്ചു

സ്നേഹം, ജനാധിപത്യം, കൂട്ടായ്മ എന്നീ സന്ദേശങ്ങൾ ഉയർത്തികൊണ്ട് തിക്കോടി ഫെസ്റ്റ് ആരംഭിച്ചു

News

ലെഫ്റ്റ് വ്യൂ സംഘടിപ്പിക്കുന്ന തിക്കോടി ഫെസ്റ്റിന് തുടക്കമായി. "സ്നേഹം, ജനാധിപത്യം, കൂട്ടായ്മ" എന്നീ സന്ദേശങ്ങൾ ഉയർത്തി ഏഴാമത്തെ ജനകീയ സാംസ്കാരികോത്സവമാണ് തുടക്കം കുറിച്ചത്.  എം. കുട്ടികൃഷ്ണന്റെ...

04
Feb 2023
കാപ്പാട്‌ തീരത്ത്‌ മ്യൂസിയം ഒരുങ്ങും

കാപ്പാട് തീരത്ത് മ്യൂസിയം ഒരുങ്ങും

News

പോയകാലങ്ങളുടെ അടയാളപ്പെടുത്തലുമായി ചരിത്രപ്രാധാന്യമുള്ള കാപ്പാട്‌ തീരത്ത്‌ മ്യൂസിയം ഒരുങ്ങും. വിദേശികളടക്കം ആയിരക്കണക്കിന്‌ പേർ എത്തുന്ന കാപ്പാട്‌ മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിനായി 10 കോടി രൂപയാണ് അനുവദിച്ചത്‌. മ്യൂസിയം...

03
Feb 2023
‘കരുത്ത്’ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്ക്  കളരിപരിശീലനം നൽകി

കരുത്ത് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്ക് കളരിപരിശീലനം നൽകി

News

പെൺകുട്ടികൾക്ക് സ്വയംരക്ഷയ്ക്കും കരുത്തോടെ സമൂഹത്തിൽ ഇടപെടാനുള്ള ആത്മവിശ്വാസം വളർത്തുന്നതിനുമായി ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ...

03
Feb 2023
കോഴിക്കോട് ജില്ലയിലെ ആ​ദ്യ ബി​സി​ന​സ്‌ ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്റർ  തലക്കുളത്തൂരിൽ ഒരുങ്ങുന്നു

കോഴിക്കോട് ജില്ലയിലെ ആ​ദ്യ ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്റർ തലക്കുളത്തൂരിൽ ഒരുങ്ങുന്നു

News

ത​ല​ക്കു​ള​ത്തൂ​രി​ലെ പ​റ​പ്പാ​റ​യി​ൽ 1.9 ഏക്കറിൽ  ആ​ദ്യ ബി​സി​ന​സ്‌ ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്റർ  ഒരുങ്ങുന്നു​.   ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്ററാണ്  കോ​ഴി​ക്കോ​ട്ട് തുടക്കമാകുന്നത്...

03
Feb 2023
ഇ​ൻ​സ്പ​യ​ർ- മ​നാ​ക്‌ പ​ദ്ധ​തി​യു​ടെ പുരസ്‌കാരത്തിന് സ​ന​ത്‌ സൂ​ര്യ പ​രി​ഗ​ണി​ക്ക​പെട്ടു

ഇ​ൻ​സ്പ​യ​ർ- മ​നാ​ക് പ​ദ്ധ​തി​യു​ടെ പുരസ്കാരത്തിന് സ​ന​ത് സൂ​ര്യ പ​രി​ഗ​ണി​ക്ക​പെട്ടു

News

കേ​ന്ദ്ര സാ​ങ്കേ​തി​ക വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഇ​ൻ​സ്പ​യ​ർ- മ​നാ​ക്‌ പ​ദ്ധ​തി​യു​ടെ പുരസ്‌കാരത്തിന് ​   കേ​ര​ള​ത്തി​ൽ​നി​ന്ന് സ​ന​ത്‌ സൂ​ര്യ പ​രി​ഗ​ണി​ക്ക​പെട്ടു. ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം...

02
Feb 2023
മാനാഞ്ചിറ സ്‌ക്വയർ ഓപ്പൺ സ്‌റ്റേജിൽ സർഗ കൂട്ടായ്‌മ  സംഘടിപ്പിച്ചു

മാനാഞ്ചിറ സ്ക്വയർ ഓപ്പൺ സ്റ്റേജിൽ സർഗ കൂട്ടായ്മ സംഘടിപ്പിച്ചു

News

വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ പുരോഗമന കലാസാഹിത്യസംഘം  അഞ്ചിന്‌ നടത്തുന്ന ഉത്തരമേഖല സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായി സർഗ കൂട്ടായ്‌മ  സംഘടിപ്പിച്ചു. മാനാഞ്ചിറ സ്‌ക്വയർ ഓപ്പൺ സ്&zwnj...

Showing 703 to 711 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit