
വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കൾ പുനർ വിവാഹിത/വിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് സേവന പെൻഷൻ സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന തീയതി മെയ് 20 വരെ നീട്ടി. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്ന മാസം മുതൽ പെൻഷൻ ലഭിക്കാൻ ഗുണഭോക്താവിന് അർഹതയുണ്ട്.