
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ലയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ഒരുക്കുന്നു. ഫെബ്രുവരി 10ന് മൂന്നാറിലേക്കും വാഗമണ്ണിലേക്കും 11ന് നെല്ലിയാമ്പതിയിലേക്കും 16, 23 തീയതികളിൽ ഗവിയിലേക്കും 21, 28 തീയതികളിൽ ആഡംബര കപ്പലായ നെഫ്രിറ്റിയിലേക്കും യാത്ര ഒരുക്കുന്നു. കോഴിക്കോട് നഗരത്തെ അറിയാൻ ബുധനാഴ്ചയും ഞായറാഴ്ചയും ഒരു മണി മുതൽ എട്ടുവരെ വരെയുള്ള സർവിസുമുണ്ട്. ബുക്കിങ്ങിന് രാവിലെ 9.30 മുതൽ രാത്രി 9.30 വരെ വിളിക്കാം. 9544477954, 984610 07 28, 99617 61708.