Get the latest updates of kozhikode district
പത്ത് മുതൽ ഉയർന്ന ക്ലാസ്സുകളിലെ അവസാന വർഷ പൊതുപരീക്ഷകളിൽ(2021-2022) മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് (Special Incentive Scheme) ...
മാർച്ച് അവസാനത്തോടെ വിമാന സർവീസുകളുടെ വേനൽക്കാല സമയപ്പട്ടിക നിലവിൽ വരുമ്പോൾ, കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കൂടുതൽ സർവീസുകൾക്കു സാധ്യത. ഒമാൻ എയർ ഒരു സർവീസ് പ്രഖ്യാപിച്ചു. മറ്റു ചില...
ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ...
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻഐടി-സി) പുതുതായി സ്ഥാപിച്ച ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് ആൻഡ് സ്‌കോളേഴ്‌സ് ഓഫീസ് ഉൾപ്പെടെ നിരവധി പുതിയ...
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ആതിഥേയരായ ഇന്ത്യയടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. മേയർ...
ഭരണമികവിൽ തിളങ്ങി കോഴിക്കോട്. ഈ വർഷത്തെ റവന്യൂ അവാർഡിന് കോഴിക്കോട് നിന്നും നാലുപേർ. മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നരിക്കുനി വില്ലേജ് ഓഫീസിന്.
15 മുതൽ 59 വയസ്സുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയനിർണയവും ചികിത്സയും ഉറപ്പാക്കുന്ന ‘വിളർച്ചമുക്ത കേരളം’ ‘വിവ’ കാമ്പയിൻ ജില്ലയിൽ തുടക്കമായി. മേയർ ഡോ.ബീനാഫിലിപ്പ്...
കൂത്താളി ജില്ലാ കൃഷിത്തോട്ടത്തിൽ വിദേശഫലവർഗങ്ങളുടെ മാതൃവൃക്ഷത്തോട്ടം, അതിസാന്ദ്രതരീതിയിൽ മാവുകൃഷി എന്നീ പദ്ധതികൾക്ക് തുടക്കമായി. മാവിൻതൈകളുടെ നടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ വി.പി. ജമീലയും...
ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് വൊളന്റിയർമാർ 25-ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ബീച്ച് ശുചീകരിക്കും. കടപ്പുറത്തെ ഗാന്ധി റോഡ് ഭാഗത്തെ പോർട്ട് ഓഫീസ്, കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യനിർമാർജനം...