മികച്ച വിജയം കൈവരിച്ച പട്ടികജാതി വിദ്യാർഥികൾക്കു സ്പെഷ്യൽ ഇൻസെന്റീവിനു അപേക്ഷിക്കാം

27 Feb 2023

News
മികച്ച വിജയം കൈവരിച്ച പട്ടികജാതി വിദ്യാർഥികൾക്കു സ്പെഷ്യൽ ഇൻസെന്റീവിനു അപേക്ഷിക്കാം

പത്ത് മുതൽ ഉയർന്ന ക്ലാസ്സുകളിലെ അവസാന വർഷ  പൊതുപരീക്ഷകളിൽ(2021-2022)  മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പ്രോത്സാഹന  സമ്മാന പദ്ധതിക്ക് (Special Incentive Scheme)  ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

പട്ടികജാതി വികസന വകുപ്പിന്റെ e-grantz3.0 പോർട്ടലിൽ സ്റ്റുഡന്റ്സ് പ്രൊഫൈൽ   മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. ജാതി സർട്ടിഫിക്കറ്റ് E-District  മുഖേന വാലിഡേറ്റ് ചെയ്താൽ മതിയാകും.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ ഔട്ട്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ  അതാത് കോർപ്പറേഷൻ/മുൻസിപ്പാലിറ്റി/ ബ്ലോക്ക്

പട്ടികജാതി വികസന  ഓഫീസുകളിൽ ഹാജരാക്കണം.   2023 മാർച്ച്‌ 1 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

https://www.egrantz.kerala.gov.in/

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit