News & Articles

Get the latest updates of kozhikode district

16
Feb 2023
കോർപ്പറേഷൻ തൊഴിൽമേള; 30-ൽ ഏറെ കമ്പനികൾ പങ്കെടുത്തു, 367 പേർക്ക് ജോലിയായി

കോർപ്പറേഷൻ തൊഴിൽമേള; 30-ൽ ഏറെ കമ്പനികൾ പങ്കെടുത്തു, 367 പേർക്ക് ജോലിയായി

News

കോർപ്പറേഷൻ തൊഴിൽമേളയിൽ വിവിധ കമ്പനികളിലായി 367 പേർക്ക് ജോലിയായി. 674 ഉദ്യോഗാർഥികളെ ജോലിക്കായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയുംചെയ്തു. ഇതുകൂടി പരിഗണിച്ചാൽ കോർപ്പറേഷൻ സമഗ്രതൊഴിൽദാന പദ്ധതിയിലൂടെ ഇതുവരെ ഒരുവർഷംകൊണ്ട് 5028...

16
Feb 2023
ജില്ലയുടെ ഫെസ്റ്റിവൽ കലണ്ടറിൻ്റെ ഭാഗമാകൂ

ജില്ലയുടെ ഫെസ്റ്റിവൽ കലണ്ടറിൻ്റെ ഭാഗമാകൂ

News

പ്രാദേശികവും സാംസ്കാരികവുമായ നിരവധി ആഘോഷങ്ങളാലും,വൈവിധ്യമാർന്ന ഫെസ്റ്റുകളാലും സമ്പന്നമാണ് നമ്മുടെ കോഴിക്കോട്. നിങ്ങളുടെ പ്രദേശത്തെ ഉത്സവങ്ങൾ, എക്സ്പോകൾ, മേളകൾ, മതപരമായ ആഘോഷങ്ങൾ, കരകൗശല-കലാകായിക, അഗ്രി/ഫ്രൂട്ട്/ഫ്ലവർ ഫെസ്റ്റുകൾ മറ്റു...

15
Feb 2023
മഹാത്മാ ദേശ സേവാ ട്രുസ്ടിന്റെ ഹരിതാമൃതം പ്രദർശനം വൈവിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു

മഹാത്മാ ദേശ സേവാ ട്രുസ്ടിന്റെ ഹരിതാമൃതം പ്രദർശനം വൈവിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു

News

മഹാത്മാ ദേശ സേവാ ട്രസ്റ്റ് ഒരുക്കിയ ഹരിതാമൃതം പ്രദർശനത്തിൽ തിരക്കേറി. 13 വർഷമായി നടത്തുന്ന പ്രദർശനത്തിലെ മുപ്പതിലധികം സ്റ്റാളുകൾ ഇക്കുറിയും വൈവിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. വിഷ രഹിത...

15
Feb 2023
പി.ആർ.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ - അവസാന തിയ്യതി ഫെബ്രുവരി 15

പി.ആർ.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ - അവസാന തിയ്യതി ഫെബ്രുവരി...

News

പി.ആർ.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ  അവസാന തിയ്യതി ഫെബ്രുവരി 15 ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം)...

09
Feb 2023
റവന്യൂ വകുപ്പിന്‍റെ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

റവന്യൂ വകുപ്പിന്റെ റവന്യൂ ഇന്ഫര്മേഷന് ബ്യൂറോ പ്രവര്ത്തനം ആരംഭിച്ചു

News

റവന്യൂ വകുപ്പിന്‍റെ മീഡിയാ വിഭാഗമായ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ച വിവരം അറിയാമല്ലോ. RIB യുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക്...

09
Feb 2023
സുകന്യ സമൃദ്ധി യോജന പദ്ധതി

സുകന്യ സമൃദ്ധി യോജന പദ്ധതി

News

പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള സമ്പാദ്യ പദ്ധതിയാണ് പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാ പിതാക്കള്‍ക്കോ നിയമപരമായ രക്ഷകര്&zwj...

09
Feb 2023
ഡിസിഐപി   23 ആം ബാച്ചിലെ ഇന്റേൺസിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഡിസിഐപി 23 ആം ബാച്ചിലെ ഇന്റേൺസിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

News

ഡിസ്ട്രിക്ട് കളക്ടർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ (DCIP) 23 ആം ബാച്ചിലെ ഇന്റേൺസിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫെബ്രുവരി ആറാം തീയതി കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ...

08
Feb 2023
Tour travels by Kozhikode Budget Tourism Cell K. S. R. T. C. announced for February

Tour travels by Kozhikode Budget Tourism Cell K. S. R...

News

ഫെബ്രുവരി മാസത്തിൽ കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ കെ. എസ്. ആർ. ടി . സി. നടത്തുന്ന ഉല്ലാസ യാത്ര ട്രിപ്പുകൾ പ്രഖ്യാപിച്ചു. 10-02-2023  : 6am മൂന്നാർ...

08
Feb 2023
വളർച്ചയിലേക്ക്‌ കുതിക്കുന്ന തിരുവണ്ണൂർ കോട്ടൺ മിൽ

വളർച്ചയിലേക്ക് കുതിക്കുന്ന തിരുവണ്ണൂർ കോട്ടൺ മിൽ

News

വളർച്ചയിലേക്ക്‌ കുതിക്കുന്ന തിരുവണ്ണൂർ കോട്ടൺ മിൽ യൂണിയനുകളുടെ ഹിതപരിശോധനയ്‌ക്ക്‌ ഒരുങ്ങുന്നു. ഒമ്പതിനാണ്‌ ഹിതപരിശോധന.  2003ൽ  അടച്ചുപൂട്ടിയ കമ്പനി ഇന്ന്‌ വളർച്ചയുടെ പാതയിലാണ്‌. നവീകരണത്തിന്  36...

Showing 694 to 702 of 1098 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit