ജില്ലയുടെ ഫെസ്റ്റിവൽ കലണ്ടറിൻ്റെ ഭാഗമാകൂ

16 Feb 2023

News
ജില്ലയുടെ ഫെസ്റ്റിവൽ കലണ്ടറിൻ്റെ ഭാഗമാകൂ

പ്രാദേശികവും സാംസ്കാരികവുമായ നിരവധി ആഘോഷങ്ങളാലും,വൈവിധ്യമാർന്ന ഫെസ്റ്റുകളാലും സമ്പന്നമാണ് നമ്മുടെ കോഴിക്കോട്.

നിങ്ങളുടെ പ്രദേശത്തെ ഉത്സവങ്ങൾ, എക്സ്പോകൾ, മേളകൾ, മതപരമായ ആഘോഷങ്ങൾ, കരകൗശല-കലാകായിക, അഗ്രി/ഫ്രൂട്ട്/ഫ്ലവർ ഫെസ്റ്റുകൾ മറ്റു പൊതു ആഘോഷങ്ങൾ എന്നിവ  തന്നിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത്/ലിങ്ക് ക്ലിക്ക് ചെയ്ത് , ഗൂഗിൾ ഫോമിൽ പൂരിപ്പിക്കൂ, ജില്ലയുടെ ഫെസ്റ്റിവൽ കലണ്ടറിൻ്റെ ഭാഗമാകൂ.

https://docs.google.com/forms/d/e/1FAIpQLSevzKdwm6u-a1IqnTnDpsLI-qBGNZs3MknLsQQuLoTcmf5i5g/viewform?vc=0&c=0&w=1&flr=0

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit