Get the latest updates of kozhikode district
ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം നിയമബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് ജ്വാല (JWALA- Justice, Welfare And Legal Assistance) പദ്ധതിയുടെ...
മികച്ച ചികിത്സാസംവിധാനം, ഒപ്പം പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷവും. ബീച്ച് ജനറൽ ആശുപത്രിക്ക് ഇരട്ട അംഗീകാരമായി സർക്കാരിന്റെ കായകൽപ്പ് അവാർഡും പരിസ്ഥിതിസൗഹൃദ ആശുപത്രി അംഗീകാരവും. സംസ്ഥാനത്ത് ആദ്യമായാണ് പരിസ്ഥിതിസൗഹൃദ ആശുപത്രിക്ക്...
നെല്യാടിയിലെ വിശാലമായ തടാകം, പരന്നുകിടക്കുന്ന പുഴയിൽ ശിക്കാര ബോട്ട് യാത്ര, സ്പീഡ് ബോട്ട് യാത്ര,പെഡൽ ബോട്ട് യാത്ര, കയാക്കിങ് തുടങ്ങിയവ ആസ്വദിക്കാനുള്ള അവസരം. കൂടാതെ തീരത്ത്...
2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം...
കോഴിക്കോട് കളക്ടറായി ചുമതലയേറ്റു എ. ഗീത. കലക്ടർക്ക് ഒറ്റയ്‌ക്ക് ഒന്നും ചെയ്യാനാവില്ല. ഉദ്യോഗസ്ഥരുടേത് ഉൾപ്പെടെ എല്ലാവരുടെയും പിന്തുണവേണം. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനരീതി കൊണ്ടുവരും. ...
‘സ്‌ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം’ എന്ന മുദ്രാവാക്യവുമായി കലയുടെയും സംഭാഷണങ്ങളുടെയും മൂന്ന് പകലിരവുകൾക്ക് വെള്ളിയാഴ്‌ച ടൗൺഹാളിൽ തുടക്കമാകും. ‘സമം' എന്ന...
2 വർഷത്തോളമായി മുടങ്ങിക്കിടന്ന ബസ് സ്റ്റാൻഡിലെ ഇലക്ട്രോണിക് ടൈം പഞ്ചിങ് സംവിധാനം പുനരാരംഭിച്ചു. ട്രാഫിക് അസി.കമ്മിഷണർ എ.ജെ.ജോൺസന്റെ സാന്നിധ്യത്തിലാണ് ഈ സംവിധാനം വീണ്ടും...
നഗരത്തിലെ സ്ഥിരം പരാതിയായ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബീച്ചിൽ തുറമുഖ വകുപ്പിന് കീഴിലെ സ്ഥലത്ത് പുതിയ സംവിധാനമൊരുക്കും. കേരള മാരിടൈം ബോർഡിന് കീഴിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം...
തിരക്കേറിയ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം വരുന്നു. നൂറു കണക്കിനു യാത്രക്കാർക്ക് സൗകര്യ പ്രദമാവുന്ന ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ചു. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക്...