Get the latest updates of kozhikode district
കോഴിക്കോട് കോർപറേഷനിൽ ജൈവ മാലിന്യം ഉറവിടങ്ങളിൽ സംസ്കരിക്കുകയെന്ന കാഴ്ചപ്പാടോടെ, വീടുകളിൽ തന്നെ നവീനമായ സംവിധാനമൊരുക്കുകയാണ്. സർവേയിലൂടെ ഗുണഭോക്താക്കളായി കണ്ടെത്തിയ 63,000 വീടുകളിലാണ്&zwnj...
കേരള ലളിതകലാ അക്കാദമിയുടെ ‘ദ റോഡ് ലെസ് ട്രാവൽഡ്'- കലാപ്രദർശനത്തിന് ശനിയാഴ്ച തുടക്കം കുറിക്കും. ഇന്ത്യയിലെയും വിദേശത്തെയും 126 പ്രമുഖ പ്രിന്റ് മേക്കേഴ്സിന്റെ...
സിബിഎസ്ഇ സ്കൂൾ കലോത്സവം ജില്ലയിൽ തുടങ്ങി. ചെത്തുകടവ് കെ പി ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിലാണ് രണ്ടുദിവസം നീളുന്ന കലോത്സവം. നാല് സ്റ്റേജുകളിലായാണ് മത്സരം. പിടിഎ റഹീം...
ഗ്രാമപ്പഞ്ചായത്തിൽ ജീവതാളം പദ്ധതിയ്ക്ക് തുടക്കം. ജില്ലാപഞ്ചായത്തുമായി സഹകരിച്ച് സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജീവതശൈലീരോഗനിർണയവും പ്രതിരോധവും വിവിധതരം അർബുദങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്...
വരും കാലത്തെ വിദ്യാഭ്യാസ സമീപനരീതികൾ എങ്ങനെയാവണമെന്ന് വിദ്യാർഥികളിൽ നിന്നുതന്നെ ആശയങ്ങൾ സമാഹരിക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ‘റിഫ്ലക്ഷൻസ്’ പാഠ്യപദ്ധതി. സ്കൂൾ തലം മുതൽ ...
മലയാളഭാഷാവാരാചരണത്തിന്റെ ഭാഗമായി താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ ജിതിനം രാധാകൃഷ്ണൻ ഒരുക്കിയ പ്രദർശനം വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. പ്രാചീനകേരളത്തിൽ നിലവിലിരുന്ന അളവുപാത്രങ്ങൾ, വിളക്കുകൾ, തിരുവിതാംകൂർ പൊൻപണം ഉൾപ്പെടെയുള്ള നാണയങ്ങൾ, സ്റ്റാമ്പുകൾ...
ജില്ലയുടെ തെരുവുകളിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഖത്തർ ലോകകപ്പിനെ കളറാക്കുന്നത്. ലോകകപ്പ് അടുത്തതോടെ ജഴ്സി തൈക്കുന്നതിൽ തിരക്കേറി. ഇവരുടെ തയ്യൽ മെഷീനിൽ ബ്രസീലിന്റെ മഞ്ഞയും, അർജന്റീനയുടെ നീലയും വെള്ളയും...
ഭരണഭാഷാ വാരാഘോഷം: വിവിധ മത്സരങ്ങളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ...
ജില്ലാ പഞ്ചായത്തിന് കീഴിലെ നൈപുണി പരിശീലന കേന്ദ്രം പുതിയറ സ്പെഷ്യൽ ജയിൽ തടവുകാർക്ക് തൊഴിൽ പരിശീലനം ഏർപ്പെടുത്തുന്നു..തടവുജീവിതം മാനസാന്തരപ്പെടുത്തുകയും ഒപ്പം അഭിമാനത്തോടെ ജോലി ചെയ്&zwnj...