News & Articles

Get the latest updates of kozhikode district

12
Nov 2022
കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു

കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു

News

തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യാഴാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ...

12
Nov 2022
‘വൺ മില്യൺ ഗോൾ-2022’ പദ്ധതി;  സ്‌റ്റൈലൻ  ഗോളടിച്ചുകൊണ്ട് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം നിർവഹിച്ചു

വൺ മില്യൺ ഗോൾ-2022 പദ്ധതി; സ്റ്റൈലൻ ഗോളടിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം...

News Event

ജില്ലയിൽ ‘വൺ മില്യൺ ഗോൾ-2022’ പദ്ധതി ആരംഭിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് കോഴിക്കോട് ജില്ലാ സ്&zwnj...

12
Nov 2022
സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ 2022 എഡിഷൻ കോഴിക്കോടിൽ നടക്കും

സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ 2022 എഡിഷൻ കോഴിക്കോടിൽ നടക്കും

News Event

ഈസ്റ്റ് ഹില്ലിലെ ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയേറ്റർ ചലച്ചിത്രമേളയായ "മിനിമൽ സിനിമയ്ക്കു" വേദിയാകുന്നു. സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ ഐ.ഇ.എഫ്.എഫ്...

11
Nov 2022
1000 സന്നദ്ധസേന പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ

1000 സന്നദ്ധസേന പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ

News

കേരളം മുൻകാലങ്ങളിൽ നേരിട്ട പ്രളയം, ചുഴലിക്കാറ്റ്, നിപ്പ, കോവിഡ് 19 മഹാമാരി  എന്നിവ സന്നദ്ധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച്‌ സമൂഹത്തിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരികയുണ്ടായി. ആപത്ഘട്ടങ്ങളിൽ...

11
Nov 2022
ഒറ്റപ്പെടലിനെ അകറ്റാൻ ഒന്നിച്ചവർ 'പകൽവീടിനെ' ആഘോഷമാക്കി

ഒറ്റപ്പെടലിനെ അകറ്റാൻ ഒന്നിച്ചവർ 'പകൽവീടിനെ' ആഘോഷമാക്കി

News

ഒറ്റപ്പെടലിനെ അകറ്റാൻ പകലുകളിൽ ഒന്നിക്കുന്നവർ ഭക്ഷണം വിളമ്പി പകൽവീടിനെ ആഘോഷമാക്കുകയാണ്‌.  എടക്കാട്‌ കുണ്ടൂപ്പറമ്പിൽ കോർപറേഷൻ ഒരുക്കിയ പകൽവീട്ടിലാണ്‌ വയോജനങ്ങൾക്ക്‌ വിശ്രമത്തിനൊപ്പം പോഷകസമ്പുഷ്‌ടമായ ഭക്ഷണവും വിളമ്പുന്നത്&zwnj...

11
Nov 2022
കോഴിക്കോട് ജില്ലയിലെ 18 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോഴിക്കോട് ജില്ലയിലെ 18 സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

News

കോഴിക്കോട് ജില്ലയിലെ 18 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഹയർസെക്കൻഡറി ക്ലാസുകളിൽ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായിട്ടുള്ള സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുണ്ടാകുമെന്ന് ബുധനാഴ്ച...

11
Nov 2022
റോഡ് ഷോയിൽ 110 മെസ്സികൾ ഒന്നിച്ചു

റോഡ് ഷോയിൽ 110 മെസ്സികൾ ഒന്നിച്ചു

News

ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഖത്തറിൽ അർജന്റീനയ്ക്ക് വേണ്ടി ഒരു ലയണൽ മെസ്സി കളിക്കാനിറങ്ങുമ്പോൾ ജില്ലയിൽ ആവേശം പകരാൻ 110 മെസ്സിമാർ ഒരുമിച്ച് ഇറങ്ങി.  ഇവരിൽ 3...

11
Nov 2022
അകലാപ്പുഴ ബോട്ടുസർവീസ് പുനരാരംഭിച്ചു

അകലാപ്പുഴ ബോട്ടുസർവീസ് പുനരാരംഭിച്ചു

News

സർക്കാരിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പുറക്കാട് അകലാപ്പുഴയിൽ ബോട്ടുസർവീസ് പുനരാരംഭിച്ചു. പെഡൽബോട്ടുകൾ, കയാക്കിങ്‌, റോയിങ്‌ ബോട്ട്, ശിക്കാരബോട്ട് തുടങ്ങിയ ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. നാല് വലിയ...

11
Nov 2022
മുപ്പതാമത് അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം

മുപ്പതാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

News Event

കല തച്ചംപൊയിൽ കൂട്ടായ്മ സംഘടിപ്പിക്കുന്ന മുപ്പതാമത് അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കം. താമരശ്ശേരി തച്ചംപൊയിലിലെ ടേബിൾടോപ്പ് ഫ്ളഡ്‌ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്...

Showing 865 to 873 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit