സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ 2022 എഡിഷൻ കോഴിക്കോടിൽ നടക്കും

12 Nov 2022

News Event
സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ 2022 എഡിഷൻ കോഴിക്കോടിൽ നടക്കും

ഈസ്റ്റ് ഹില്ലിലെ ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയേറ്റർ ചലച്ചിത്രമേളയായ "മിനിമൽ സിനിമയ്ക്കു" വേദിയാകുന്നു. സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ ഐ.ഇ.എഫ്.എഫ്.കെ (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 

ദേശീയ-അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. സുദേവന്റെ 'ചിയേഴ്സ്' ആണ് ഉദ്ഘാടനചിത്രം. ജെ. ഗീതയുടെ 'റൺ കല്യാണിയാണ്' സമാപന ചിത്രം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം. വിവരങ്ങൾക്ക്: 9895286711.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit