Get the latest updates of kozhikode district
ഉത്സവകാലത്തിലേക്ക് മിഠായിത്തെരുവ്; പ്രതാപം വീണ്ടെടുക്കാന്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ. മാര്‍ച്ച് 19 മുതല്‍ ജൂലായ് 16 വരെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്&zwj...
ചെലവ് 800 കോടി രൂപ, 30 ഏക്കറിൽ ഓർഗാനിക് ഫാമും 130 മുറികളുമടക്കമുള്ള സൗകര്യങ്ങൾ, 400 പേർക്ക് ജോലി....പറഞ്ഞുതുടങ്ങിയാൽ പ്രത്യേകതകൾ ഏറെയുണ്ട് ദുബൈ ആസ്ഥാനമായ കെ...
ദേശീയ നിലവാരത്തിലുള്ള ഫുട്‌ബോൾ സ്‌റ്റേഡിയം, മൾട്ടിപർപ്പസ് ഗ്രൗണ്ട്, സ്‌പോർട്‌സ് പവലിയൻ, ജിംനേഷ്യം...വിദ്യാർഥികളുടെ മാത്രമല്ല പൊതുജനങ്ങളുടെയും കായിക സ്വപ്‌നങ്ങൾക്ക് ചിറകു...
ലോകത്ത് ഏറ്റവും ജനപ്രിയമായ ജലകായിക വിനോദ പരിപാടികളിൽ ഒന്നായ കയാക്കിംഗിന് മുക്കത്ത് ഇരുവഴിഞ്ഞിയിൽ തുടക്കമായി. ജല കായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് കയാക്കിംഗ്...
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി സ്പെക്ട്രം ജോബ് ഫെയര്‍ മാര്‍ച്ച് 10ന് രാവിലെ 10 മണിക്ക് കോഴിക്കോട്...
കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ സംഘടിപ്പിക്കുന്ന ‘വുമൺ ട്രാവൽ വീക്ക്’ വിനോദയാത്ര പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയെ സ്നേഹിക്കുന്ന പെണ്ണുങ്ങൾക്കായി കെ...
മുതിർന്ന പൗരന്മാരുടെ ആരോഗ്യ-സാമൂഹിക നിലവാരം മെച്ചപ്പെടുത്താനും മാനസിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കി ജീവിതനിലവാരം ഉയർത്താനുമായി കോർപ്പറേഷൻ വയോജനശാക്തീകരണനയം നടപ്പാക്കുന്നു. കോർപ്പറേഷൻ പരിധിയിലെ 60 പിന്നിട്ടവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുക...
ചൊവ്വാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തി ടൂറിസം വകുപ്പ്. സരോവരം ബയോ പാർക്ക്, കാപ്പാട്...
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാർച്ച് 8ന് ടാഗോർ സെന്റിനറി ഹാളിൽ ‘സ്ത്രീ ശക്തി കലാ ജാഥ’യുടെ സംസ്ഥാനതല പ്രകാശനം നടക്കും. തദ്ദേശ സ്വയംഭരണ...