Get the latest updates of kozhikode district
എൽ.പി.ജി വില ഉയരുകയും പാചകത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം ലാഭകരമല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതീക്ഷയേകി കാലിക്കറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)...
ശുചിത്വ സുന്ദര നഗരമാകാനൊരുങ്ങുകയാണ് കോഴിക്കോട്. ഇതിനായി കോഴിക്കോട് കോർപറേഷൻ ആവിഷ്‌ക്കരിച്ച അഴക് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പദ്ധതികളിലൂടെ മാത്രം കേരളത്തെ...
കോഴിക്കോട് കാപ്പാട് ബീച്ചില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ബീച്ചില്‍ ഇറങ്ങാനും ഇഷ്ടം പോലെ ആസ്വദിക്കാനും സാധിക്കുന്ന തരത്തില്‍ ആംഫിബിയസ് ചെയര്‍ ഉപയോഗിച്ചാണ് കാപ്പാട്...
മറീന ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്കു മീതെ ഒഴുകി നടക്കാം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടു ബീച്ചിൽ ഒഴുകുന്ന പാലം (ഫ്ലോട്ടിങ് ബ്രിജ്) ഒരുങ്ങി. ഡിടിപിസിയുടെയും...
യുനെസ്കോയുടെ സഹായത്തോടെ കോഴിക്കോടിനെ ‘സാഹിത്യ നഗരം’ ആയി അടയാളപ്പെടുത്താനൊരുങ്ങി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില). യുനെസ്‌കോയുടെ സാഹിത്യനഗര പദവി...
Reboot 22; Mega Job fair on March 27th 2022, hosted by CAFIT and Cyberpark. For Registration visit https://www.cafit.org...
വെള്ളയിൽ ഒരുങ്ങുന്ന ഉദയം നാലാമത് ഹോമിന്റെ ഉദ്ഘാടനവും രണ്ടാം വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷമാക്കാൻ തീരുമാനം. പൊതുജന പങ്കാളിത്തത്തിൽ മുന്നേറുന്ന ഉദയം പദ്ധതിയുടെ ചിലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ...
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാപ്പാട് ബ്ലൂഫ്&zwnj...
റീജിയണൽ ആർക്കൈവ്സ് കോഴിക്കോട് ഉദ്ഘാടനം 21-ന്. റീജിയണൽ ആർക്കൈവ്സിൽ മലബാറിലെ കാർഷിക സമരങ്ങൾ, പഴശ്ശി കലാപം, മലബാർ കലാപം തുടങ്ങിയ ബ്രിട്ടീഷ് മലബാർ കാലഘട്ടത്തിലെ രേഖകളാൽ സമ്പന്നമാണ്...