
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചില്‍ ഇന്ന് (24-03-2022) വൈകിട്ട് 4ന് നടക്കുന്ന പരിപാടിയില്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ്, ഡോ. ശ്രീവിദ്യ വട്ടാറമ്പത്ത്, പി.എസ്. ജിനീഷ് എന്നിവര്‍ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
District information office Kozhikode facebook page