
ചൊവ്വാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തി ടൂറിസം വകുപ്പ്. സരോവരം ബയോ പാർക്ക്, കാപ്പാട് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച്, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കും.
Image: Kozhikode district collector facebook page