Get the latest updates of kozhikode district
മാനാഞ്ചിറ സ്‌ക്വയറിൽ ഫുട്‌ബോൾ ഫിലിം ഫെസ്റ്റിവൽ ചലച്ചിത്രമേള 15 മുതൽ 17 വരെ സംഘടിപ്പിക്കുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ലോക ഫുട്‌വോളി ചാമ്പ്യൻഷിപ്പിന്റെ...
കോഴിക്കോട് ബീച്ചിലെ മറൈൻഗ്രൗണ്ടിലാണ് നീൽ എന്റർടെയ്‌ൻമെൻറ് ഒരുക്കിയ സാഗരവിസ്മയത്തിന്റെ പ്രദർശനം ഈ മാസം 27-ന് അവസാനിക്കും. ലോകത്തിലെ ആദ്യ ചലിക്കുന്ന അണ്ടർവാട്ടർ ടണൽ അക്വാറിയുമാണ് &lsquo...
മൂന്നുദിവസങ്ങളിലായി നടക്കുന്ന മുക്കം ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ച് പരിപാടിയിൽ ശനിയാഴ്ചയാണ് മെഗാ ചലഞ്ച്. ആയിരത്തേളം സന്നദ്ധപ്രവർത്തകർക്കു പുറമേ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ സേവനസന്നദ്ധരായി. അയ്യായിരത്തിലധികം ബിരിയാണി...
ജില്ലയിൽ ‘വൺ മില്യൺ ഗോൾ-2022’ പദ്ധതി ആരംഭിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് കോഴിക്കോട് ജില്ലാ സ്&zwnj...
ഈസ്റ്റ് ഹില്ലിലെ ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയേറ്റർ ചലച്ചിത്രമേളയായ "മിനിമൽ സിനിമയ്ക്കു" വേദിയാകുന്നു. സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ ഐ.ഇ.എഫ്.എഫ്...
കല തച്ചംപൊയിൽ കൂട്ടായ്മ സംഘടിപ്പിക്കുന്ന മുപ്പതാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കം. താമരശ്ശേരി തച്ചംപൊയിലിലെ ടേബിൾടോപ്പ് ഫ്ളഡ്‌ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്...
2023 ജനുവരി 12 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെഎൽഎഫ്) ആറാമത് പതിപ്പിൽ ലോകപ്രശസ്തരായ എഴുത്തുകാർ, ചിന്തകർ, ചരിത്രകാരന്മാർ, നോബൽ...
കേരള ലളിതകലാ അക്കാദമിയുടെ ‘ദ റോഡ് ലെസ് ട്രാവൽഡ്'- കലാപ്രദർശനത്തിന് ശനിയാഴ്‌ച തുടക്കം കുറിക്കും. ഇന്ത്യയിലെയും വിദേശത്തെയും 126 പ്രമുഖ പ്രിന്റ് മേക്കേഴ്‌സിന്റെ...
ജില്ലയിലെ 1300ൽപരം വിദ്യാലയം അണിനിരക്കുന്ന ‘സ്‌റ്റെയിപ് – ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് –-22’ ഇന്ന്. എൽപി, യുപി, ഹൈസ്‌കൂൾ...