Get the latest updates of kozhikode district
ഭിന്നശേഷിക്കാർക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് സുഗമമായി ദർശനം നടത്താൻ സൗകര്യമൊരുക്കി തളി മഹാക്ഷേത്രം. പ്രജിത്ത് ജയപാലാണ് ക്ഷേത്രത്തിലൊരുക്കിയ റാമ്പിലൂടെ ചക്രക്കസേരയിലെത്തി ദർശനം നടത്തി ഈ സൗകര്യം ഉദ്ഘാടനം ചെയ്തത്...
ക്രമക്കേടുകളും, അതേ തുടർന്നുള്ള വിവാദങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസമായി കോഴിക്കോട് കോർപറേഷനിൽ തളംകെട്ടിനിൽക്കുന്നത്. അതിനിടെ മനസ്സിന് കുളിർമയേകുന്ന ചല കാഴ്ചകൾ കൂടി കോർപറേഷൻ ഓഫീസിന് ഉള്ളിൽ പൂർത്തിയാവുകയാണ്...
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ജൂലായ് - ഒക്ടോബർ 2022 ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. Applications are invited for selection to...
കേരള വിദ്യാകിരണം സ്കീം 2022 അപേക്ഷാ ഫോമുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതിനായി പുറത്തിറക്കി. ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാൻ കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ...
കോഴിക്കോട്ടെ ക്യാമ്പസുകൾ ഒന്നടങ്കം പറയുന്നു യാത്രയാണ് ഞങ്ങളുടെ ലഹരിയെന്ന് ‘പുതുലഹരിയിലേക്ക്’ എന്ന സമഗ്ര ലഹരി പ്രതിരോധ - ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നശാമുക്ത്...
വായിച്ചു രസിച്ചുകൊണ്ടു ഓട്ടോയിൽ സവാരി ചെയ്യാം പറമ്പിൽ ബസാർ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ഓട്ടോയിൽ കയറിയാൽ. നോവൽ, ചെറുകഥ, കവിത, പത്രം എന്നിവ വായിക്കാം...
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജില്ല ഭരണകൂടവും നശ മുക്ത് ഭാരത് അഭിയാനും സമയുക്തമായി ‘പുതുലഹരിക്ക് ഒരു വോട്ട്’ - വോട്ടെടുപ്പ് സംഘടിപ്പിക്കുകയാണ്&zwnj...
അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുഷാരഗിരി വീണ്ടും വേദിയാകുന്നു. കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലുമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സാഹസിക വൈറ്റ് വാട്ടര്‍ കയാക്കിംഗ്...
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെൻററിൽ നടന്ന ചടങ്ങിൽ ജില്ലാ...