Get the latest updates of kozhikode district
കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയുടെ ചരിത്ര പ്രാധാന്യത്തെ അടിസ്ഥാനമാക്കി ‘കോംട്രസ്റ്റ് ഹെറിറ്റേജ്’ ഫോട്ടോപ്രദർശനം തുടങ്ങി. കോഴിക്കോടിന്റെ പൈതൃകസ്വത്തായ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയെ സംരക്ഷിച്ചുനിർത്തുകയെന്ന ആശയവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കരുവണ്ണൂരിൽ കലാഗ്രാമംപദ്ധതി നടപ്പാക്കുന്നു. നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കലാസംരക്ഷണം, പരിപോഷണം എന്നീ ലക്ഷ്യങ്ങളുമായി പദ്ധതി നടപ്പാക്കുന്നത്. പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10...
കേരള ഫോക്ക് ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 'തുടിതാളം 2022 '- നാടൻ കലാമേളനം ഒക്ടോബർ 23 ,24 ,25 തീയതികളിൽ ലോകനാർ കാവിൽ . ഒന്നാം...
കോഴിക്കോട് കോർപ്പറേഷൻ, തെരുവ് കച്ചവട നയം ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,812 പുഷ് കാർട്ടുകൾ / ബങ്കുകൾ നിയമവിധേയമാക്കൻ പദ്ധതിയിടുന്നു. കോർപ്പറേഷൻ...
ദീപാവലിയ്ക്കു നഗരത്തിൽ വീണ്ടും മിഠായിക്കച്ചവടം സജീവമായി. ഗുജറാത്തി തെരുവിലും മിഠായിത്തെരുവിലും പാളയത്തുമടക്കം ബേക്കറികൾ മിഠായിക്കച്ചവടത്തിന് ദീപങ്ങളും തോരണങ്ങളുമെല്ലാമായി അണിഞ്ഞൊരുങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ രണ്ടു വർഷമായി മങ്ങിപ്പോയ മധുരക്കച്ചവടം ...
ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളയിൽ മത്സരത്തിനൊടുവിൽ 1024 പോയിന്റ് നേടി മുക്കം ഉപജില്ല ഓവറോൾ ചാംപ്യൻമാരായി. കോഴിക്കോട് സിറ്റി...
കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ജങ്ഷനുകളില്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാന്‍ വിദേശരാജ്യങ്ങളിലെ മാതൃകയില്‍ ട്രമ്പറ്റ് കവല orungunnathu. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കാനും സഹായിക്കുന്ന ഐ.എൽ.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ്...
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ, നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷൻ സംസ്ഥാന ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന നീർച്ചാൽ മാപ്പിങ് മാപ്പത്തോണിന്, തുടക്കമായി. ഉപഗ്രഹചിത്രങ്ങൾ, നേരിട്ടുള്ള...