Get the latest updates of kozhikode district
രണ്ടര കിലോഗ്രാം മത്തിക്ക് 100 രൂപയേ വിലയുള്ളൂ, ചില ദിവസങ്ങളിൽ, കച്ചവടക്കാർ മത്സര ആവേശത്തിലാണെങ്കിൽ, ഒരാൾക്ക് 100 രൂപയ്ക്ക് 4 കിലോഗ്രാം വാങ്ങാം. അയലയും 2 കിലോയ്ക്ക്...
‘മീഠീ മലയാളം’ എന്ന പരിപാടി ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് മലയാളപഠനം എളുപ്പമാക്കാൻ, നടപ്പാക്കുന്നു. സമഗ്ര ശിക്ഷാകേരളം കോഴിക്കോട് സൗത്ത് യു.ആർ.സി.യാണ് പദ്ധതി...
കോഴിക്കോട് ജില്ലാകോടതി കോമ്പൗണ്ടിൽ, കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 12-ന് നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതികളിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിലേക്ക്...
കാലിക്കറ്റ് ട്രേഡ് സെന്റർ, സരോവരം ബയോപാർക്ക് എന്നിവിടങ്ങളിലെ നാലുവേദികളിലായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സിന്റെ നേതൃത്വത്തിൽ യങ് ആർക്കിടെക്ട്‌സ് ഫെസ്റ്റിവെലിനും ക്രോസ് റോഡ്‌സിനും...
കത്തെഴുത്ത് ഇഷ്ടപ്പെടുന്നവർക്കായി കത്തെഴുത്ത് കൂട്ടായ്മയായ 'ഇറ്റാര'യും സ്ട്രീറ്റ്സ് ഓഫ് കാലിക്കറ്റും ചേർന്ന് 'പ്യാർ സെ' എന്ന പേരിൽ മാനാഞ്ചിറയിൽ, സമ്മേളനം സംഘടിപ്പിച്ചു. തപാൽ വിശേഷങ്ങളും ഓർമകളും യുവതലമുറയോട്...
കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയുടെ ചരിത്ര പ്രാധാന്യത്തെ അടിസ്ഥാനമാക്കി ‘കോംട്രസ്റ്റ് ഹെറിറ്റേജ്’ ഫോട്ടോപ്രദർശനം തുടങ്ങി. കോഴിക്കോടിന്റെ പൈതൃകസ്വത്തായ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയെ സംരക്ഷിച്ചുനിർത്തുകയെന്ന ആശയവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കരുവണ്ണൂരിൽ കലാഗ്രാമംപദ്ധതി നടപ്പാക്കുന്നു. നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കലാസംരക്ഷണം, പരിപോഷണം എന്നീ ലക്ഷ്യങ്ങളുമായി പദ്ധതി നടപ്പാക്കുന്നത്. പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10...
കോഴിക്കോട് കോർപ്പറേഷൻ, തെരുവ് കച്ചവട നയം ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,812 പുഷ് കാർട്ടുകൾ / ബങ്കുകൾ നിയമവിധേയമാക്കൻ പദ്ധതിയിടുന്നു. കോർപ്പറേഷൻ...
ദീപാവലിയ്ക്കു നഗരത്തിൽ വീണ്ടും മിഠായിക്കച്ചവടം സജീവമായി. ഗുജറാത്തി തെരുവിലും മിഠായിത്തെരുവിലും പാളയത്തുമടക്കം ബേക്കറികൾ മിഠായിക്കച്ചവടത്തിന് ദീപങ്ങളും തോരണങ്ങളുമെല്ലാമായി അണിഞ്ഞൊരുങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ രണ്ടു വർഷമായി മങ്ങിപ്പോയ മധുരക്കച്ചവടം ...