News & Articles

Get the latest updates of kozhikode district

13
May 2023
മലബാർ റിവർ ഫെസ്റ്റിവൽ; ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു

മലബാർ റിവർ ഫെസ്റ്റിവൽ; ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു

News Event

തുഷാരഗിരി കയാക്കിങ് അഡ്വഞ്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം ആരംഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് ഓഗസ്റ്റ് 4,5,6 തീയതികളിൽ തുഷാരഗിരി ചാലിപ്പുഴയിലും പുല്ലൂരാംപാറ...

08
May 2023
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ എക്‌സ്‌പോ സംഘടിപ്പിക്കും

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം എക്സ്പോ സംഘടിപ്പിക്കും

News Event

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ എക്‌സ്‌പോയ്ക്കുള്ള ഒരുക്കങ്ങൾ കോഴിക്കോട് കടപ്പുറത്ത് പുരോഗമിക്കുന്നു. 'യുവജനങ്ങളുടെ കേരളം, കേരളം ഒന്നാംസ്ഥാനത്ത്'...

06
May 2023
കാ​ലി​ക്ക​റ്റ്‌ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മാ​മ്പ​ഴ​പ്ര​ദ​ർ​ശ​നം ഗാ​ന്ധി പാ​ർ​ക്കി​ൽ

കാ​ലി​ക്ക​റ്റ് അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മാ​മ്പ​ഴ​പ്ര​ദ​ർ​ശ​നം ഗാ​ന്ധി പാ​ർ​ക്കി​ൽ

News Event

കാ​ലി​ക്ക​റ്റ്‌ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​ വൈ​വി​ധ്യ​മാ​ർ​ന്ന മാ​മ്പ​ഴ​ങ്ങ​ളു​ടെ ​പ്ര​ദ​ർ​ശ​നം ഒരുക്കിയിരിക്കുന്നു. ഇ​ന്ത്യ​യി​ലെ വി​വി​ധ​ത​രം മാ​മ്പ​ഴ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ സ​ങ്ക​ര​യി​ന​ങ്ങ​ളു​ടെ​യും മ​നം​മ​യ​ക്കു​ന്ന രു​ചി​ഭേ​ദ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് സൊ​സൈ​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ...

26
Apr 2023
ഒമ്പതാമത്തെ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം-മലബാർ റിവർ ഫെസ്റ്റിവൽ  ഓഗസ്റ്റ് 4 മുതൽ 6 വരെ

ഒമ്പതാമത്തെ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം-മലബാർ റിവർ ഫെസ്റ്റിവൽ ഓഗസ്റ്റ് 4 മുതൽ 6...

Event

അന്താരാഷ്ട്ര കയാക്കിംഗ് മത്സരം-മലബാർ റിവർ ഫെസ്റ്റിവലിന് തിരിച്ചെത്തുന്നു. ഒമ്പതാമത്തെ ഫെസ്റ്റിവൽ ഓഗസ്റ്റ് 4 മുതൽ ൬ വരെയാണ്  നടത്താൻ തീരുമാനിചിരിക്കുന്നത്. 2013ൽ ആരംഭിച്ച കയാക്കിങ് ഫെസ്റ്റിവൽ കോഴിക്കോട്...

11
Apr 2023
രാമനാട്ടുകര സഹകരണബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന രാമനാട്ടുകര ഫെസ്റ്റിനു തുടക്കമായി

രാമനാട്ടുകര സഹകരണബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന രാമനാട്ടുകര ഫെസ്റ്റിനു തുടക്കമായി

News Event

ഫറോക്ക് പോലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖ് രാമനാട്ടുകര ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര സഹകരണബാങ്കിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായിറ്റാണ് മേള നടത്തുന്നത്. ബാങ്ക് ചെയർമാൻ...

07
Apr 2023
നാടകങ്ങളും സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്ന കേരള ആർട്ട് ഫീസ്റ്റ് 2023 ആഘോഷത്തിന് കോഴിക്കോട്ട് തുടക്കമായി

നാടകങ്ങളും സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്ന കേരള ആർട്ട് ഫീസ്റ്റ് 2023 ആഘോഷത്തിന് കോഴിക്കോട്ട്...

News Event

നാടകങ്ങളും സാംസ്‌കാരിക പരിപാടികളും ഉൾകൊള്ളുന്ന നാല് ദിവസം നീളുന്ന ആഘോഷപരിപാടികൾക്ക്  വ്യാഴാഴ്ച കോഴിക്കോട് മാനാഞ്ചിറയിൽ തുടക്കമായി. ഗവൺമെന്റ് ട്രെയിനിംഗ് കോളേജിൽ നടൻ പത്മപ്രിയയും ഗായിക പുഷ്പവതി...

05
Apr 2023
"എന്റെ കേരളം' പ്രദർശന വിപണന മേള മെയ് 12 മുതൽ

എന്റെ കേരളം' പ്രദർശന വിപണന മേള മെയ് 12 മുതൽ

News Event

 "എന്റെ കേരളം' പ്രദർശന വിപണന മേള കോഴിക്കോട് ബീച്ചിൽ മെയ് 12 മുതൽ 18 വരെ സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായിടാന് ഈ...

25
Feb 2023
ലെൻസ്‌ഫെഡിന്റെ  രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാലിക്കറ്റ് ട്രേഡ് സെന്ററിൽ  മെഗാ ബിൽഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു

ലെൻസ്ഫെഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിൽ മെഗാ ബിൽഡ് എക്സ്പോ...

News Event

ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ...

25
Feb 2023
വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി

വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി

News Event

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ആതിഥേയരായ ഇന്ത്യയടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. മേയർ...

Showing 55 to 63 of 116 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit