Get the latest updates of kozhikode district
അടുത്ത വർഷത്തോടെ ഇ-സാക്ഷരതയിലേക്ക് റവന്യു വകുപ്പ് മാറുമെന്ന് മന്ത്രി കെ. രാജൻ. ഇ-സാക്ഷരതയിലൂടെ ഓൺലൈൻ അപേക്ഷ നൽകാൻ ഒരുവീട്ടിൽ ഒരാളെയെങ്കിലും പ്രാപ്തരാക്കും.സാധാരണക്കാരെ സാങ്കേതികസാക്ഷരരാക്കും. ഉപഭോക്തൃസൗഹൃദ ആപ്പുകളും...
ബാങ്കുകളിൽ നിന്ന് വീണ്ടെടുക്കൽ നടപടികൾ നേരിടുന്ന കോഴിക്കോട് താലൂക്കിലെ ജനങ്ങൾക്കായി ജനുവരി നാലിന് കലക്ടറേറ്റിൽ റവന്യൂ വകുപ്പ് അദാലത്ത് സംഘടിപ്പിക്കും. വിവിധ ബാങ്കുകളുടെ പ്രതിനിധികളും റവന്യൂ വകുപ്പ്...
19 ദിവസം നീളുന്ന അന്താരാഷ്ട്ര കലാ കരകൗശല മേള ഇരിങ്ങൽ സർഗാലയയിൽ തുടങ്ങി. മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. 12...
അതിദരിദ്രരുടെ പട്ടികയിൽ ഇടംപിടിച്ച 105 കുടുംബങ്ങൾക്ക് പുതുവർഷം മുതൽ ജനകീയ ഹോട്ടൽ വഴി ഭക്ഷണം വീടുകളിലെത്തിക്കും. ഇതിനായി, പ്രായമോ രോഗമോ തളർത്തിയതിനാൽ സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ...
കരിപ്പൂരിലെ കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ഇന്റർനാഷണൽ അറൈവൽ ബ്ലോക്ക് ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ് (GRIHA) കൗൺസിലിന്റെ ഗ്രീൻ റേറ്റിംഗിന്റെ ത്രീ-സ്റ്റാർ അംഗീകാരം നേടി. 3-സ്റ്റാർ...
കോർപറേഷന്റെ വിവിധ പദ്ധതികളുടെ പണം നിക്ഷേപിക്കുന്ന അക്കൗണ്ടുകൾ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് എസ്ബിഐയിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് മേയർ ബീന ഫിലിപ്പ് ഉത്തരവിറക്കി. പിഎൻബി അക്കൗണ്ടിലെ കോർപറേഷന്റെ...
കലയിൽ മാത്രമല്ല, രുചിയിലും പുതുമകൊണ്ട് സംസ്ഥാന സ്‌കൂൾ കലോത്സവം കളറാകും. ചേനപ്പായസം, അമ്പലപ്പുഴ പാൽപ്പായസം, എട്ട് തരം വിഭവങ്ങളുമായി ഓരോ ദിവസവും സദ്യ. വേദികളിൽ താളവും...
ക്രിസ്മസ് വരവായി. ആഘോഷരാവുകൾക്ക് മിഴിവേകി നഗരത്തിൽ നക്ഷത്രത്തിളക്കം. പല വർണങ്ങളിലുള്ള നക്ഷത്രങ്ങൾക്കു പുറമേ വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാറുകളും ലോകകപ്പ് സ്റ്റാറുകളുമാണ് ഇക്കുറി വിപണിയിലെ താരങ്ങൾ. മെസ്സി, ക്രിസ്റ്റ്യാനോ...
കക്കയം ഹൈഡൽ ടൂറിസത്തിൽ പുതിയ ജലവിനോദ സവാരികൾ തുടങ്ങി. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി ഒരുങ്ങി. രണ്ട് സ്പീഡ് ബോട്ടുകളാണ് നിലവിൽ സവാരി നടത്തുന്നത്. ഇതിനുപുറമെ പെരിയാർ വാട്ടർ...