Get the latest updates of kozhikode district
ശുചിത്വ മിഷൻ നേതൃത്വത്തിൽ ഗ്രീൻ ബ്രിഗേഡുകൾ ശുചിത്വ സന്ദേശയാത്ര നടത്തി. സംസ്ഥാന സ്കൂൾ കലോത്സവം മാലിന്യമുക്തമാക്കുകയെന്ന സന്ദേശവുമായാണ് യാത്ര നടത്തിയത്. സെന്റ് മൈക്കിൾസ് എച്ച്എസ്എസിൽ നിന്നാരംഭിച്ച യാത്ര...
പകൽ 1.05ന് തിരുവനന്തപുരത്തുനിന്നുള്ള ജനശതാബ്‌ദി എക്‌സ്‌പ്രസിൽ സംസ്ഥാന കലോത്സവത്തിനു പങ്കെടുക്കാൻ മത്സരാർഥികളുടെ ആദ്യസംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ നാലാം പ്ലാറ്റ്&zwnj...
സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റ് 2023 ജനുവരി 3 മുതൽ ജനുവരി 7 വരെ കോഴിക്കോട്ട് നടക്കും. വിക്രം ഗ്രൗണ്ടാണ് ഫെസ്റ്റിന്റെ പ്രധാന വേദി. സംസ്ഥാനത്തെ വിവിധ...
കോഴിക്കോട് ഒരു ഉത്സവ പ്രതീതിയിലാണ്. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയർ പുതുവത്സരാഘോഷത്തിന്റെയും സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന്റെയും ഭാഗമായി ദീപാലംകൃതമായി. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഇതൊരു...
കടത്തനാടൻ പാരമ്പര്യം അടയാളപ്പെടുത്തുന്ന കളരിപ്പയറ്റും കുട്ടികളുടെ ശിങ്കാരിമേളവും ഫാൻ നൃത്തവും ചേർന്ന ദൃശ്യവിസ്‌മയമാണ് ഉദ്‌ഘാടന ചടങ്ങിലെ വർണപ്പൊലിമയുള്ള കാഴ്‌ച. പുതുക്കിയ കലോത്സവ...
ഫുട്ബോൾ ചരിത്രത്തിലെ മാന്ത്രികനും, ജനപ്രിയനായകനുമായ പെലെ 82-ാം വയസ്സിൽ അന്തരിച്ചുവെന്ന് പെലെയുടെ മകൾ വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വൻകുടലിൽ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹം...
ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കാന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ കോഴിക്കോട്ടെത്തും. സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവായ...
ടൂറിസംവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് നടത്തിയ ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവത്തിന്റെ രണ്ടാംസീസൺ സമാപിച്ചു. ആഴക്കടലിലും തീരത്തും ആകാശത്തും വിസ്മയംതീർത്ത ജലസാഹസിക...
ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്‌ഷനുമായി ബിഎസ്‌എൻഎൽ ഫൈബർ നെറ്റ്‌വർക്ക്. ഉദ്യമി സ്‌കീം മുഖേന മൂന്നുമാസത്തിനിടെ മൂവായിരം പേർക്കാണ് കോഴിക്കോട് ഡിവിഷനുകീഴിൽ കണക്&zwnj...