കോഴിക്കോട് ഒരു ഉത്സവ പ്രതീതിയിലാണ്. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയർ പുതുവത്സരാഘോഷത്തിന്റെയും സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന്റെയും ഭാഗമായി ദീപാലംകൃതമായി.
ഇവിടെയെത്തുന്ന സന്ദർശകർക്ക് ഇതൊരു പുതുവത്സര സമ്മാനമായി ആസാദികാം.