Get the latest updates of kozhikode district
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാളെ തുടങ്ങുന്നു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന ആറാം പതിപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രിമാരായ...
കടലുകടന്ന വ്യാപാര പൈതൃകത്തിന്റെയും ദേശക്കൂറിന്റെ പോരാട്ടവീര്യത്തിന്റെയും ചരിത്രമുറങ്ങുന്ന മലബാറിന്റെ മണ്ണിനെ അനുദിനം വളർച്ചയിലേക്ക് നയിച്ച തദ്ദേശസ്ഥാപനം. നഗരവികസനത്തിൽ പുത്തൻ ചുവടുകളുമായി മുന്നേറുന്ന കാലത്ത് 60ാം പിറന്നാളിന് മധുരം...
തൃക്കുടമണ്ണക്ഷേത്രംമുതൽ മുക്കംപാലംവരെ പുഴയോരത്ത് കരിങ്കൽഭിത്തി കെട്ടി ടൂറിസംകേന്ദ്രം നിർമിക്കാനാണ് ആലോചന. മുക്കാൽ കിലോമീറ്ററോളം കരിങ്കൽഭിത്തി കെട്ടുന്നതിനായി പത്തുകോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ജലസേചനവകുപ്പ് ശുപാർശ തയ്യാറാക്കി...
കലോത്സവത്തിൽ ചാംപ്യൻമാരായ കോഴിക്കോട് ജില്ല നഗരവീഥിയിലൂടെ വിജയാഘോഷയാത്ര നടത്തി. തുറന്ന ജീപ്പിൽ സ്വന്തമാക്കിയ 117.5 പവൻ സ്വർണക്കപ്പുമായാണ് വിദ്യാർഥികളും അധ്യാപകരും അധികൃതരും വിജയാഘോഷയാത്ര നടത്തിയത്...
കോഴിക്കോട് കോർപ്പറേഷന്റെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) അധിഷ്‌ഠിത മാപ്പിംഗ് പ്രോജക്‌റ്റ് ജനുവരി 6 ന് മാപ്പിംഗ് പ്രക്രിയയ്‌ക്കായി ഉപയോഗിക്കുന്ന ഡ്രോൺ പ്രവർത്തിപ്പിച്ച്...
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കനക കപ്പ് കോഴിക്കോട് സ്വന്തമാക്കി. 945 പോയന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മുന്നിലെത്തി. 925 പോയിന്റ് വീതം നേടി പാലക്കാടും കണ്ണൂരും...
ഹരിക്കുട്ടൻ ഒരിക്കൽ കൂടി കലോൽസവത്തിന് എത്തുന്നു, എന്നാൽ ഇത്തവണ അധ്യാപകനായാണ്. ചെണ്ടമേളം മത്സരത്തിന് സ്റ്റേജിൽ കയറുന്നതിന് മുമ്പ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ് ഹരിക്കുട്ടൻ. എറണാകുളത്തെ കാലടി ബ്രഹ്മാനന്ദോദയം...
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുചരിത്രമെഴുതി അധ്യാപികമാർ. കലോത്സവത്തിന്‍റെ നാലാംദിനത്തിൽ വേദി മുഴുവൻ നിയന്ത്രിച്ചത് അധ്യാപികമാരാണ്. സ്റ്റേജ് മാനേജ്മെന്‍റ്, ആങ്കറിങ് ഉൾപ്പെടെ ഓരോ വേദികളിലും...
കലാേത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനത്ത് സന്ദർശകരെ ആദ്യം വരവേൽക്കുന്നത് ഭീമൻ ഗിറ്റാറാണ്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ കൊടിമരമാണീ ഗിറ്റാർ. 20 അടിയിൽ പരാഗ് നിർമിച്ച...