Get the latest updates of kozhikode district
ബേപ്പൂരിന്റെ സമഗ്ര ടൂറിസം വികസനത്തിന് പത്തുകോടി സർക്കാർ അനുവദിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർ മറീനയുടെ നിർമാണപ്രവൃത്തിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു...
തീരദേശവികസന കോർപ്പറേഷനാണ് വിപുലമായ കൺവെൻഷൻസെന്റർ നിർമിക്കാൻ മുന്നോട്ടുവന്നത്. തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതോടൊപ്പം കൺവെൻഷൻ സെന്ററും നിർമിക്കാനായി രണ്ടുകോടിയിലധികം രൂപയാണ് അനുവദിചിരിക്കുന്നത്. പദ്ധതിക്ക്&zwnj...
സംസ്ഥാനത്ത് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിക്ക് ആരംഭംകുറിച്ചുകൊണ്ടു, ഫെറോക് പഴയപ്പാലം ദീപാലംകൃതമാക്കിയത്. ഞായറാഴ്ച വൈകീയിട്ടു ൭:00 മണിക്കാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദീപാലംകൃതമായ പാലം...
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ അഭിഭാഷകർ ‘ഭരണഘടന സംരക്ഷിക്കുക, സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുക’ എന്ന മുദ്രാവാക്യവുമായി, വെള്ളിയാഴ്&zwnj...
ഗുജറാത്തി തെരുവ് ഗുദാം ആർട്ട് ഗാലറിയിൽ ഫുട്ബോൾചരിത്രത്തിലെ നിർണായകമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രപ്രദർശനം തുടങ്ങി. ഗുദാം ആർട്ട് ഗാലറി ക്യൂറേറ്റർ സജുദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദർശനം നടത്തുന്നത്...
കോവിഡ് പകർച്ചവ്യാധി മൂലം, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കെഎൽഎഫ് ഈ വർഷം തിരിച്ചെത്തിയിരിക്കുന്നത്. 2021 ൽ ഓൺലൈനിൽ നടത്തിയിരുന്നു. വ്യാഴാഴ്ച കോഴിക്കോട് ബീച്ചിൽ...
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജനുവരി 15ന് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേയുടെ റീകാർപെറ്റിംഗ് ജോലികൾ ആരംഭിക്കും. 2.86 കിലോമീറ്റർ റൺവേയുടെ റീകാർപെറ്റിംഗ് ആറ്...
ജില്ലാഭരണകൂടവും ഗവണ്‍മെ൯റ് ലോ കോളേജിലെ നിയമസഹായവേദിയായ ക്ലിജോയും സംയുക്തമായി ജില്ലയില്‍ ഇന്ത്യ൯ഭരണഘടനാദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇതി൯െറ ഭാഗമായി 2023 ജനുവരി 12-ന്...
ദുരന്തങ്ങളിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങാകാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? എങ്കിൽ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അതിന് അവസരമൊരുക്കുന്നു. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള അംഗീകൃത സന്നദ്ധ...