Get the latest updates of kozhikode district
18-ാം ഡൽഹി കോഴ്സ് ഓൺ ന്യൂറോ ഇന്റർവെൻഷൻ കോഴിക്കോട്ടുവെച്ച് സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. ഡോ. ഷാക്കിർ ഹുസൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്‌ട്രോക്ക് ആൻഡ്&zwnj...
മേത്തോട്ടുതാഴത്ത് ജില്ലയിലെ ആദ്യ കെ-സ്റ്റോർ തുറന്നു. റേഷൻകടകളെ വൈവിധ്യവത്കരിച്ച് കേരളത്തിന്റെ സ്വന്തം ഷോപ്പിങ് സ്റ്റോറാക്കി മാറ്റാൻ ഉദ്ദേശിച്ചാണ് സർക്കാർ കെ-സ്റ്റോറുകൾ ആരംഭിക്കുന്നത്. സപ്ലൈകോ ശബരിഉത്പന്നങ്ങൾ, മിൽമഉത്പന്നങ്ങൾ, അഞ്ചുകിലോയുടെ...
ബൈക്ക് റാലി "വയനാട് ചുരം ചലഞ്ച് 2023” കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. 58 കിലോമീറ്റർ ദൂരം പങ്കെടുത്ത നൂറോളംപേർ പങ്കെടുത്തു. റൈഡർമാരുടെ സുരക്ഷയെ മുൻനിർത്തി...
6.7 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിക്കുന്നു. മലയോര മേഖലയിലെ നൂറുകണക്കിന് കായിക പ്രതിഭകളുടെ സ്വപ്നപദ്ധതിയുടെ പ്രവൃത്തി...
ടെലികോം സെക്ടർ സ്കിൽ കൗൺസിലും മൊബൈൽഫോൺ റിപ്പയറിങ് ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയും സംയുക്തമായി ആരംഭിക്കുന്ന മൊബൈൽ റിപ്പയറിങ് മേഖലയിലെ മെഗാ സെന്റർ ഓഫ് എക്സലൻസിന് തുടക്കമായി...
കോഴിക്കോട് ജില്ലയിലെ 34 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കും, വാർഡുതല സൗകര്യങ്ങൾ മിതമായ നിരക്കിൽ പ്രാഥമിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. കിനാലൂർ, കുറ്റിപ്പുറം, നീലേശ്വരം...
വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ആവർത്തിച്ചുള്ള അപകടങ്ങൾക്കും പരിഹാരമായി ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ജംക്ഷനു സമീപം പുതിയ നിയന്ത്രണങ്ങളുമായി ട്രാഫിക് പൊലീസ്. ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവർമാർ...
വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും, ഇനി രജിസ്റ്റർ ചെയ്യുന്ന ദിവസംതന്നെ ആധാരം ലഭ്യമാക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പ് പൂർണമായും ഇ- സ്റ്റാമ്പിങ്ങിലേക്ക് മാറുമെന്ന്...
പാവമണി റോഡിലെ കോഴിക്കോട് വനിത സ്റ്റേഷൻ സുവർണ ജൂബിലി നിറവിൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് വനിതകളുടെ സംരക്ഷണമടക്കം മുൻനിർത്തി രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ...