
ബൈക്ക് റാലി "വയനാട് ചുരം ചലഞ്ച് 2023” കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. 58 കിലോമീറ്റർ ദൂരം പങ്കെടുത്ത നൂറോളംപേർ പങ്കെടുത്തു. റൈഡർമാരുടെ സുരക്ഷയെ മുൻനിർത്തി ആംബുലൻസും എമർജൻസി ഓർത്തോ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘവും റാലിയെ അനുഗമിച്ചിരുന്നു.......
പ്രായഭേദമനുസരിച്ച് റാലിയിൽ പങ്കെടുത്തവരെ നാലുവിഭാഗങ്ങളായി തിരിച്ച്, ഒന്നുമുതൽ മൂന്നുവരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനങ്ങൾ നൽകി.......