Get the latest updates of kozhikode district
വടകര സബ് ജയിലിൽ വായനശാല ഒരുങ്ങുന്നു. 35 വർഷത്തിലേറെയായുള്ള വായനശാലയാണ് വിപുലീകരിക്കുന്നത്. ജയിലുകളിലെ ‘തെറ്റ് തിരുത്തൽ' പ്രക്രിയക്ക് കരുത്തേകാനാണ് ഈ നടപടി. ജയിൽ ജീവനക്കാർ, കേരള...
മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി 43.34 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള പദ്ധതികളുടെ...
കോഴിക്കോടിനെ ഐടി നഗരമാക്കുക എന്ന ലക്ഷ്യത്തോടെ, വിനോദ സഞ്ചാരവകുപ്പിന്റെയും മറ്റും സഹകരണത്തോടെ, വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും റോഡ് ഷോ അടക്കമുള്ള വാർഷിക പരിപാടികൾ സംഘടിപ്പിക്കുമെന്നു...
ലോകനാർകാവിനു വടക്കെ മലബാറിന്റെ പിൽഗ്രിമേജ് ടൂറിസം ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ചതാണ്. അതിനോടനുബന്ധിച്ച 4.50 കോടി രൂപ ചെലവിൽ നിർമിക്കപ്പെടുന്ന പിൽഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവൃത്തി അവസാന...
പ്രശസ്ത പിന്നണി ഗായിക കെ. ചിത്രയ്ക്ക് വ്യാഴാഴ്ച 60 വയസ്സ് തികഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി തന്റെ വിസ്മയിപ്പിക്കുന്ന ശബ്ദത്തിലൂടെയും ഹൃദയസ്പർശിയായ ഗാനങ്ങളിലൂടെയും കേരളീയരുടെ ദൈനംദിന ജീവിതത്തിലും...
കുടുംബശ്രീ സിഡിഎസ് വനിതാ കൂട്ടായ്മയിൽ ആരംഭിച്ച സംരംഭമാണ് പിങ്ക് കഫെ. ഇന്ന് ഈങ്ങാപ്പുഴയുടെ മുഖമുദ്രയായ പിങ്ക് കഫെയില്‍ എല്ലാം രുചികളും ലഭ്യമാണ്. പുതുപ്പാടി, അടിവാരം, കോടഞ്ചേരി...
നാലു മാസത്തിനകം സൈബർപാർക്കിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ .ഐ.ടി.ഐ.എൽ) മാനേജിംഗ്...
കലിക്കറ്റ് സൈനിക കൂട്ടായ്മ കാർഗിൽ വിജയ് ദിവസ് വ്യത്യസ്ത രീതിയിൽ ആഘോഷിച്ച്. കോഴിക്കോട്ടെയും വടകരയിലെയും തെരുവിലെ ആളുകൾക്ക് പൊതിച്ചോറ് നൽകുകയും, ചേവായൂർ ലെപ്രസി അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-കോഴിക്കോട് (ഐഐഎംകെ) ഗവർണേഴ്‌സ് ബോർഡ്, പരസ്പര താൽപ്പര്യമുള്ള പ്രത്യേക മേഖലകളിൽ മാനേജ്‌മെന്റ് വിദ്യാഭ്യാസവും ഗവേഷണ കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി 'ഇന്ത്യ-ജപ്പാൻ...