Get the latest updates of kozhikode district
കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ സംഘടിപ്പിക്കുന്ന ‘വുമൺ ട്രാവൽ വീക്ക്’ വിനോദയാത്ര പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയെ സ്നേഹിക്കുന്ന പെണ്ണുങ്ങൾക്കായി കെ...
മുതിർന്ന പൗരന്മാരുടെ ആരോഗ്യ-സാമൂഹിക നിലവാരം മെച്ചപ്പെടുത്താനും മാനസിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കി ജീവിതനിലവാരം ഉയർത്താനുമായി കോർപ്പറേഷൻ വയോജനശാക്തീകരണനയം നടപ്പാക്കുന്നു. കോർപ്പറേഷൻ പരിധിയിലെ 60 പിന്നിട്ടവരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുക...
ചൊവ്വാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തി ടൂറിസം വകുപ്പ്. സരോവരം ബയോ പാർക്ക്, കാപ്പാട്...
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാർച്ച് 8ന് ടാഗോർ സെന്റിനറി ഹാളിൽ ‘സ്ത്രീ ശക്തി കലാ ജാഥ’യുടെ സംസ്ഥാനതല പ്രകാശനം നടക്കും. തദ്ദേശ സ്വയംഭരണ...
മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഫാം 2 മലബാർ 500 പരിപാടിയിലെ യാത്രാസംഘം ജില്ലയിലെ പര്യടനം...
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിനു കോഴിക്കോട് ബീച്ച് വേദിയാകുന്നു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ...
സെന്‍റ് സേവിയേഴ്സ് കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സെന്‍റ് സേവിയേഴ്സ് കോളജ് എൻ.എസ്...
പ്രകൃതിയുടെ ദൃശ്യവിരുന്ന് ആസ്വദിച്ച് പെരുവണ്ണാമൂഴി ഡാമിലൂടെ ഇനി സോളാർ ബോട്ടിൽ കറങ്ങാം. വിനോദ സഞ്ചാരികളെ വരവേൽക്കാൻ പത്ത് സീറ്റും ഇരുപത് സീറ്റും ഉള്ള രണ്ട് സോളാർ...
അക്കാദമിക് മേഖലയിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ഒരു ചുവടുകൂടി വെക്കുകയാണ്. ഡോക്ടർമാർക്ക് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കുന്നതിന് നാഷണൽ എക്സാമിനേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ചു. ഓർത്തോപിഡിക്&zwnj...