Get the latest updates of kozhikode district
ജില്ലയിൽ ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ദീപാലങ്കാരങ്ങളാൽ തിളങ്ങി. മാനാഞ്ചിറ, ബീച്ച്, മിഠായി സ്ട്രീറ്റ്, എൽഐസി കോമ്പൗണ്ട്, വലിയങ്ങാടി പരിസരം, ജിഎസ്ടി ഓഫീസ്, കോർപറേഷൻ തലത്തിലുള്ള സ്ഥാപനങ്ങൾ...
കോടഞ്ചേരിയിലെ ‘ടേക്ക് എ ബ്രേക്ക്’ വഴിയോരവിശ്രമകേന്ദ്രത്തിന്റെ പ്രത്യേകതകൾ പലതാണ് കരിങ്കൽടൈലുകൾ പാകിയ അങ്കണം, ചെറുതെങ്കിലും ഇരുവശത്തും ഹരിതാഭ പകരുന്ന പുൽത്തകിടി, ചുവന്ന ഇഷ്ടികകളിൽ മനോഹരമായി...
എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാർത്ഥികൾ ‘ഒരു രൂപ വിപ്ലവം’ കൊണ്ടുവരുന്നു. സഹജീവികൾക്ക് സഹായഹസ്തമേകാൻ കലാലയത്തിൽ ഒരുദിവസം ഓരോ കുട്ടിയും ഓരോ രൂപവീതം സമാഹരിച്ച്...
ഓണക്കാലത്ത് ജനങ്ങളുടെ അരികിലേക്ക് പച്ചക്കറിയുമായി സഞ്ചരിക്കുന്ന ഹോർട്ടി സ്‌റ്റോർ ചെല്ലുന്നു. ഹോർട്ടികോർപിന്റെ മൊബൈൽ ഹോർട്ടി സ്റ്റോർ വ്യാഴാഴ്ചയാണ് തുടങ്ങിയത്. കർഷകരിൽനിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴങ്ങൾ...
കോഴിക്കോട് വിമാനത്താവളത്തിലെ പകൽ സമയ വിമാനങ്ങൾ ജനുവരി മുതൽ റൺവേ റീകാർപെറ്റിങ്ങിനായി പുനഃക്രമീകരിക്കും. വിമാനങ്ങൾ ഇടയ്ക്കിടെ ലാൻഡിംഗും ടേക്ക് ഓഫ് ചെയ്യുന്നതും റൺവേകളുടെ തേയ്മാനത്തിന് കാരണമാകുന്നു. മഴയും...
ജെ സി ഐ കാലിക്കറ്റ് ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ, ജെ ഡി ടി ഇസ്ലാം...
ഓണമെത്തി. അത്തപൂക്കളമൊരുങ്ങി. കാശിത്തുമ്പയും മുക്കുറ്റിയും കൊണ്ടു ഗൃഹാതുരതയുടെ പൂക്കളമിട്ട് മലയാളിമുറ്റങ്ങളിൽ വീണ്ടുമൊരു അത്തംനാളോട് കൂടി ഓണം വീടുകളിൽ വന്നെത്തി. ഓണക്കാലത്ത് തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും അതിർത്തികടന്നെത്തുന്ന പൂക്കളെ...
കടിയങ്ങാട് തണൽ-കരുണ കാമ്പസിൽ പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിക്കും. ഭിന്നശേഷിക്കാർ നേരിട്ട് നടത്തുന്ന കേരളത്തിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് ആണ് കടിയങ്ങാട് കാമ്പസിൽ വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കുന്നത്...
വറുത്തരച്ച തേങ്ങ മുതൽ കൂവപ്പൊടിയും ഈന്ത്പൊടിയും, അച്ചാറുകളും, മുളയരിപ്പായസവും, ചക്കിലാട്ടിയ വെളിച്ചെണ്ണയും കാട്ടുതേനും, ചട്ടികളും, കൈത്തറി തുണികളും കരകൗശലവസ്തുക്കളുംവരെ. കുടുംബശ്രീയുടെ ജില്ലാതല ഓണംമേള വൈവിധ്യംകൊണ്ട് ശ്രദ്ധനേടുന്നു. കോർപ്പറേഷൻ...