
ജെ സി ഐ കാലിക്കറ്റ് ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ, ജെ ഡി ടി ഇസ്ലാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ കമ്പനികളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 3 ന് രാവിലെ 9 മണിമുതൽ “UDYOG 2022” മെഗാ ജോബ് ഫെയർ ഒരുക്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് പ്രിന്റ് എടുക്കേണ്ടതാണ്.
ഇന്റർവ്യൂ: 2022 സെപ്റ്റംബർ 3
സ്ഥലം: ജെ ഡി ടി ഇസ്ലാമിക് പോളിടെക്‌നിക് കോളേജ്, വെള്ളിമാടുകുന്ന്
സമയം: രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ