Get the latest updates of kozhikode district
വൈവിധ്യമാർന്ന ചെടികളുടെയും പൂക്കളുടെയും വർണ്ണവിസ്മയവുമായി 'കടലോരത്തെ പൂക്കടൽ' ശ്രദ്ധേയമാകുന്നു. പല നിറത്തിലുള്ള പൂക്കളും ചെടികളും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന കാലിക്കറ്റ് ഫ്ലവർ ഷോയാണ് കടലോരത്തെ പൂക്കടൽ...
പുതിയ സ്റ്റാർട്ടപ്പുകൾക്ക് ആഗോള നിലവാരത്തിലുള്ള വിദഗ്ധോപദേശവും ദീർഘകാല പിന്തുണയും ലഭ്യമാക്കുന്ന ‘മെൻഡ്(യു)വർ ബിസിനസ്' പദ്ധതിക്ക് തുടക്കം. കേരള സ്റ്റാർട്ടപ്പ് മിഷനാണ് മെന്റർ ഇൻസ്പയേർഡ് നെറ്റ് വർക്കിങ്...
കടലുണ്ടിയിൽ കോട്ടക്കടവ് പാലത്തിന് സമീപമാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 3.94 കോടി രൂപ ചെലവിട്ട് കൂറ്റൻ ഫ്ലോട്ടിങ് റെസ്റ്റോറന്റ് സജ്ജമാക്കുന്നത്.വിദേശ രാജ്യങ്ങളിലേതിന് സമാനമായ ആഡംബര...
വനിതകൾ മാത്രം അംഗങ്ങളായുള്ള രക്തദാനസേനയുമായി കുടുംബശ്രീ. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സന്നദ്ധ സേവനരംഗത്ത് വേറിട്ട പദ്ധതി ഒരുക്കുന്നത്. സേനയിൽ 5000 വനിതകളെ അംഗങ്ങളാക്കും. അയൽക്കൂട്ട യൂണിറ്റുകളിൽനിന്ന്&zwnj...
കാടും മഞ്ഞും മൂടിയ വഴികളിലൂടെ കേരളത്തിന്റെ മതിവരാ കാഴ്‌ചകളിലേക്ക് ആനവണ്ടിയേറാൻ സ്ത്രീകൾക്ക് പ്രത്യേക പാക്കേജൊരുക്കി വീണ്ടും കെഎസ്‌ആർടിസി. അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച്&zwnj...
അഴകോടെ ചുരം’ പദ്ധതിയുടെ താമരശ്ശേരി ചുരം മാലിന്യരഹിതമാക്കാനുള്ള ശുചീകരണയജ്‌ഞം നടപ്പിലാക്കുന്നു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചീകരണയജ്ഞത്തിന് റിപ്പബ്ലിക് ദിനത്തിൽ തുടക്കമാവും. ചുരംപാതയിൽ...
മുക്കം ഫെസ്റ്റിനെ ആവേശക്കടലാക്കി നടി മഞ്ജു വാര്യരും, ‘ആയിഷ’ സിനിമയുടെ അണിയറപ്രവർത്തകരും. ഇരുവഞ്ഞിപ്പുഴയോരത്തെ മഹോത്സവനഗരിയിലെത്തിയ പ്രിയതാരത്തെ ആരാധകർ കരഘോഷത്തോടെ സ്വീകരിച്ചു. ആയിഷ സിനിമയുടെ സംവിധായകൻ...
38ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഗംഭീര തുടക്കം. കാണികളെ ആവോളം ത്രസിപ്പിച്ച് മാനത്ത് പൂരത്തിന്റെ വർണവിസ്മയം തീർത്ത് ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ...
ആകാശഗംഗയിൽ ചന്ദ്രനു ചാരെയായുള്ള ശുക്രന്റെ സാന്നിധ്യത്താൽ തിങ്കളാഴ്ച വൈകീട്ട് പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കലക്ക് വെള്ളിത്തിളക്കമാകും. ശുക്രനെ (വീനസ്) വെള്ളി എന്നും പറയാറുണ്ട്. ഇരുട്ടിന് കട്ടികൂടുന്നതോടെ ഈ...