News & Articles

Get the latest updates of kozhikode district

25
May 2023
കൗ​മാ​ര​ക്കാ​രു​ടെ ലോ​ക സു​ന്ദ​രി​പ്പ​ട്ടം പ്ര​തീ​ക്ഷി​ച്ച് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ക​ട​ലു​ണ്ടി​യി​ൽ​നി​ന്ന് ശി​വാ​നി പ്ര​ഭു

കൗ​മാ​ര​ക്കാ​രു​ടെ ലോ​ക സു​ന്ദ​രി​പ്പ​ട്ടം പ്ര​തീ​ക്ഷി​ച്ച് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ക​ട​ലു​ണ്ടി​യി​ൽ​നി​ന്ന് ശി​വാ​നി പ്ര​ഭു

News

ഹൈ​ദ​രാ​ബാ​ദി​ൽ സ​മാ​പി​ച്ച മി​സ് ടീ​ൻ സൂ​പ്പ​ർ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ  ഫൈ​ന​ൽ ലി​സ്റ്റി​ൽ ടീ​നേ​ജ് മ​ത്സ​ര​ത്തി​ൽ, കൗ​മാ​ര​ക്കാ​രു​ടെ ലോ​ക സു​ന്ദ​രി​പ്പ​ട്ടം പ്ര​തീ​ക്ഷി​ച്ച് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ക​ട​ലു​ണ്ടി​യി​ൽ​നി​ന്ന് ശി​വാ​നി പ്ര​ഭു...

25
May 2023
ബേപ്പൂർ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കണമെന്നു തുറമുഖ വകുപ്പ്

ബേപ്പൂർ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കണമെന്നു തുറമുഖ വകുപ്പ്

News

സുരക്ഷാ മാനദണ്ഡം പാലിക്കാതെയും ലൈസൻസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുമാണു ബേപ്പൂർ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതെന്നു ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ, ബ്രിഡ്ജിന്റെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കണമെന്നു തുറമുഖ വകുപ്പ്.  ഇതിനായി...

25
May 2023
കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ 37 പോയന്റുകൾ കരസ്ഥമാക്കി കാക്കൂർ സി.ഡി.എസ് ചാമ്പ്യൻമാരായി

കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ 37 പോയന്റുകൾ കരസ്ഥമാക്കി കാക്കൂർ സി.ഡി.എസ്...

News

കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കാക്കൂർ സി.ഡി.എസ്. ചാമ്പ്യൻമാരായി. 37 പോയന്റുകൾ കരസ്ഥമാക്കിയാണ് അവർ വിജയിച്ചത്. 32 പോയന്റുകളുമായി പയ്യോളിയും 28 പോയന്റുകളുമായി ചേമഞ്ചേരിയും രണ്ടും...

24
May 2023
ജൂൺ 14 വരെ ആധാർ കാർഡുകൾ ഓൺലൈൻ വഴി സൗജന്യമായി പുതുക്കാം

ജൂൺ 14 വരെ ആധാർ കാർഡുകൾ ഓൺലൈൻ വഴി സൗജന്യമായി പുതുക്കാം

News

പത്തു വർഷങ്ങൾക്കുമുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ ഒരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ, മേൽവിലാസ രേഖകൾ ഓൺലൈൻ വഴി ജൂൺ 14 വരെ സൗജന്യമായി പുതുക്കാം.https:myaadhaar...

23
May 2023
പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന്റെ സംരക്ഷണപ്രവർത്തികൾ തുടങ്ങി

പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന്റെ സംരക്ഷണപ്രവർത്തികൾ തുടങ്ങി

News

പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന്റെ സമഗ്ര സംരക്ഷണപ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ചരിത്രവിദ്യാർഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം...

23
May 2023
‘റോസാ ബിയങ്ക’; മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം കലാലയകൗമാരത്തിന്റെ കലോത്സവം  വീണ്ടുമെത്തി

റോസാ ബിയങ്ക; മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം കലാലയകൗമാരത്തിന്റെ കലോത്സവം വീണ്ടുമെത്തി

News Event

കോവിഡ്‌ കാലത്ത് നിർത്തിവെച്ച കലാലയകൗമാരത്തിന്റെ കലോത്സവം മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി.  ഇക്കുറി മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് നടത്തപ്പെടുന്നത്. സ്റ്റേജിതരമത്സരങ്ങളോടെയാണ് ‘റോസാ...

22
May 2023
മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരണം

മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില് സ്റ്റേഷനും പരിസരവും ശുചീകരണം

News

മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ്...

22
May 2023
നാലുവർഷം ദൈർഘ്യമുള്ള ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

നാലുവർഷം ദൈർഘ്യമുള്ള ബാച്ച്ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന്...

News

ഡോ. എസ്. രാജൂകൃഷ്ണൻഅഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള കേരളത്തിലെ സ്ഥാപനങ്ങളിൽ 2023-2024-ൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് ഡിസൈൻ...

22
May 2023
മുക്കം ബസ് സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിച്ചു

മുക്കം ബസ് സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു

News

മുക്കം ബസ് സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിച്ചു. ഇതിലൂടെ ബസുകളുടെ പേരും റൂട്ടും സമയവും ഇനി ലഭ്യമാകും. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ...

Showing 550 to 558 of 1074 entries
Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit