Get the latest updates of kozhikode district
കോഴിക്കോട് കോർപറേഷൻ നഗരത്തിലെ നളന്ദ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൺവൻഷൻ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിനിൽ അവബോധം സൃഷ്ടിക്കാനാണ് ഇത്...
അനവധി മെഗാഹിറ്റ് സിനിമകളടക്കം പ്രദർശിപ്പിച്ച അപ്സര തിയേറ്റർ പൂട്ടുന്നു. ഇതോടൊപ്പം കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് കൊണ്ടുപോയ ഒരു കാലഘട്ടത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്. പ്രേംനസീറും...
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഓൺലൈൻ ഇൻസിഡന്റ്സ് റെസ്‌പോൺസ് സിസ്റ്റം (ഐആർഎസ്) പരിശീലനം തിങ്കളാഴ്ച സംഘടിപ്പിച്ചു. മൺസൂൺ കാലത്തിനു...
പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും, പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. പ്രായപരിധി 18 മുതൽ...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ പിന്തുണയോടെ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഞായറാഴ്ച വൻ ശുചീകരണ യജ്ഞം നടത്തി. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലെയും...
ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവയിൽ നിർമിതമായ പ്ലേറ്റുകൾ, കപ്പുകൾ, മേശവിരികൾ, വേസ്റ്റ് കവർ, 500 മില്ലി ലിറ്ററിൽ താഴെയുള്ള മിനറൽ വാട്ടർ ബോട്ടിൽ എന്നിവ...
വെള്ളിയാഴ്ച കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സമാപിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോൺ കലോത്സവത്തിൽ 'റോസ ബിയാങ്ക'യിൽ ദേവഗിരി സെന്റ്...
കോഴിക്കോട് ആസ്റ്റർമിംസിൽ ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം പ്രവർത്തനമാരംഭിക്കുന്നു. രോഗിക്ക് വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായമാണ് ഈരീതിയിൽ ഏകോപിപ്പിക്കുന്നത്. വൈദ്യസഹായത്തിന്റെ വിവിധതലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള...
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ കവിയരങ്ങ് കവി വീരാൻകുട്ടി ഉദാഘാടനം ചെയ്തു. താമരശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി സുധാകരൻ അധ്യക്ഷനായി...