ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവയിൽ നിർമിതമായ ഉത്പന്നങ്ങൾക്കു നിരോധനം
27 May 2023
News
ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവയിൽ നിർമിതമായ പ്ലേറ്റുകൾ, കപ്പുകൾ, മേശവിരികൾ, വേസ്റ്റ് കവർ, 500 മില്ലി ലിറ്ററിൽ താഴെയുള്ള മിനറൽ വാട്ടർ ബോട്ടിൽ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. നിയമലംഘനങ്ങൾക്ക് പതിനായിരം രൂപമുതൽ 50,000 രൂപവരെ പിഴ ഈടാക്കുമെന്ന് വടകര നഗരസഭാ സെക്രട്ടറി അറിയിച്ചു.