Get the latest updates of kozhikode district
സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിങ്ങും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ്...
തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം. പലവിധ കാരണങ്ങളാൽ മനുഷ്യർക്കു തെരുവിൽ ജീവിക്കേണ്ടതോ ഭിക്ഷാടനത്തിൽ ഏർപ്പെടേണ്ടതോ ആയ അവസ്ഥ വരുന്നു. ഇങ്ങനെ ജീവിക്കേണ്ടി വരുന്നവരിൽ  ...
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം ജില്ലയിലെ ഹൈസ്കൂൾ/ഹയർസെക്കൻഡറി/കോളേജ് വിദ്യാർത്ഥികൾക്കായി മോക്ക് പാർലമെന്റ് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനത്തെ കുറിച്ചും പാർലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും ...
മുക്കം ഫെസ്റ്റിനോട് അനുബന്ധിച്ചു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിത്രകാരന്മാർ അഗസ്ത്യൻമൂഴി റോഡരികിൽ കൂട്ടവര നടത്തി. പ്രശസ്ത ചിത്രകാരന്മാർ ഗ്രാമീണതയുടെ ഗൃഹാതുരത്വം കലർന്ന ചിത്രങ്ങൾ ശ്രദ്ധ ആകർഷിച്ചു...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - കാലിക്കറ്റിലെ (എൻഐടിസി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം ‘തത്സമയ വാഹന ശൃംഖലകൾക്കായി കരുത്തുറ്റതും സുരക്ഷിതവുമായ റൂട്ടിംഗ് അൽഗോരിതം...
കോഴിക്കോട് ഗവ. മെഡിക്കല് കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മികച്ച ശിശുസൗഹൃദ സേവനങ്ങള്‍ക്കുള്ള ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ . ആദ്യമായാണ് സംസ്ഥാനത്തെ ഒരു ആശുപത്രിക്ക്...
കാഴ്ചക്കാരുടെ കണ്ണിന് കുളിർമ പകർന്നുകൊണ്ട് ജനുവരി 14 മുതൽ ഫറോക്ക് പഴയ പാലം വിവിധ നിറത്തിലുള്ള വൈദ്യുത വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കും.സംസ്ഥാന പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര...
ഖരമാലിന്യ ശേഖരണത്തിനായി നിർമ്മിച്ച മുപ്പതോളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. കോഴിക്കോട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ...
കേരള കാർഷിക സർവകലാശാലയും (KAU) കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി വയനാട്ടിലെ അമ്പലവയലിലുള്ള പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (RARS) ഒരു അന്താരാഷ്ട്ര പുഷ്പമേള...