
മുക്കം ഫെസ്റ്റിനോട് അനുബന്ധിച്ചു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിത്രകാരന്മാർ അഗസ്ത്യൻമൂഴി റോഡരികിൽ കൂട്ടവര നടത്തി. പ്രശസ്ത ചിത്രകാരന്മാർ ഗ്രാമീണതയുടെ ഗൃഹാതുരത്വം കലർന്ന ചിത്രങ്ങൾ ശ്രദ്ധ ആകർഷിച്ചു. 21 ചിത്രകാരൻമാർ ചിത്രരചനയിൽ പങ്കെടുത്തത്.
മത്തായി ചാക്കോ പഠന കേന്ദ്രം ഡയറക്ടർ ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.